CINEMA

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘ധൂമം’. റിലീസ് ജൂണ്‍ 23ന്. വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്.

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘ധൂമം’. റിലീസ് ജൂണ്‍ 23ന്. വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്.

ഹോംബാലെ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന 'ധൂമ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. A few Souls leave behind a trail(er) of Smoke and Mirrors....

വിക്രമിന്റെ ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസ് ജൂലൈ 14 ന്

വിക്രമിന്റെ ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസ് ജൂലൈ 14 ന്

ഏകദേശം ഏഴ് വര്‍ഷക്കാലത്തോളം മുടങ്ങിക്കിടന്ന തമിഴ് പ്രോജക്ടാണ് ധ്രുവനക്ഷത്രം. ചിയാന്‍ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്....

അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ പ്രദര്‍ശനത്തിന്

അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ പ്രദര്‍ശനത്തിന്

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയുമാണ്...

സുധിചേട്ടന്റെ ഭാര്യയും മക്കളും ഇതെങ്ങനെ സഹിക്കും- വീണാ നായര്‍

സുധിചേട്ടന്റെ ഭാര്യയും മക്കളും ഇതെങ്ങനെ സഹിക്കും- വീണാ നായര്‍

എന്റെ സഹോദരന്റെ വീട്ടില്‍ പോയിട്ട് ഞാന്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത് രാത്രി വളരെ വൈകിയാണ്. അതിരാവിലെ ഗ്രൂപ്പുകളില്‍ സുധിച്ചേട്ടന്റെ വിയോഗവാര്‍ത്ത പരക്കുന്നത് കണ്ടപ്പോള്‍ സത്യമായിരിക്കല്ലേ എന്നാണ്...

‘ആ സെല്‍ഫി അവസാനത്തേതാകുമെന്ന് കരുതിയില്ല’- കലാഭവന്‍ പ്രചോദ്

‘ആ സെല്‍ഫി അവസാനത്തേതാകുമെന്ന് കരുതിയില്ല’- കലാഭവന്‍ പ്രചോദ്

'ഇന്നലെ വടകരയിലായിരുന്നു പരിപാടി. 24 ചാനലിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ചാരിറ്റി ഷോയായിരുന്നു അത്. ഞാനും ടിനിയും കൊല്ലം സുധിയും വിനു അടിമാലിയും ഉല്ലാസും മഹേഷും പരിപാടിയുടെ...

ചാട്ടുളി പൂര്‍ത്തിയായി. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജാഫറും ഷൈനും ഷാജോണും

ചാട്ടുളി പൂര്‍ത്തിയായി. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജാഫറും ഷൈനും ഷാജോണും

ഒരു ഇടവേളയ്ക്കുശേഷം രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ചാട്ടുളി. അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചാട്ടുളിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍...

മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. 'ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ് പോസ്റ്റര്‍. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ...

കത്തനാര്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ജൂലൈയില്‍

കത്തനാര്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ജൂലൈയില്‍

ജയസൂര്യ കടമറ്റത്ത് കത്തനാരാകുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൂക്കാട്ടുപടിക്ക് സമീപം ഗോകുലം മൂവീസിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഫ്‌ളോറിലാണ് കത്തനാരുടെ ചിത്രീകരണം നടന്നത്....

വിജയ് ചിത്രം ‘ലിയോ’ സ്വന്തമാക്കാന്‍ മലയാളത്തില്‍നിന്ന് 5 വിതരണ കമ്പനികള്‍. കൂടുതല്‍ തുക ക്വാട്ട് ചെയ്ത് ഗോകുലം മൂവീസ്

വിജയ് ചിത്രം ‘ലിയോ’ സ്വന്തമാക്കാന്‍ മലയാളത്തില്‍നിന്ന് 5 വിതരണ കമ്പനികള്‍. കൂടുതല്‍ തുക ക്വാട്ട് ചെയ്ത് ഗോകുലം മൂവീസ്

കേരളത്തില്‍ ഏറ്റവധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ...

രജനികാന്തിന്റെ സഹോദരന്‍ സിനിമാരംഗത്തേയ്ക്ക്

രജനികാന്തിന്റെ സഹോദരന്‍ സിനിമാരംഗത്തേയ്ക്ക്

സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്ത സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക് വാദ് സിനിമാരംഗത്തേയ്ക്ക്. ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രം മാമ്പഴ തിരുടിയിലൂടെയാണ് എണ്‍പത്...

Page 65 of 237 1 64 65 66 237
error: Content is protected !!