CINEMA

അഞ്ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം ഹരീഷിന്റെ തിരക്കഥയില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്നു. ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

അഞ്ജന ടാക്കീസും വാര്‍സ് സ്റ്റുഡിയോയും ഒന്നിക്കുന്നു. ആദ്യചിത്രം ഹരീഷിന്റെ തിരക്കഥയില്‍ പ്രേംശങ്കര്‍ സംവിധാനം ചെയ്യുന്നു. ലോഗോ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

കുവൈറ്റ് ആസ്ഥാനമാക്കി ഓയില്‍ നാച്വറല്‍ ഗ്യാസ് കമ്പനി നടത്തുന്ന ഫിലിപ്പ് സക്കറിയുടെയും ഭാര്യ അഞ്ജ ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ളതാണ് അഞ്ജന ടാക്കീസ്. ചലച്ചിത്ര സംവിധായകനും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ...

മണികണ്ഠന്‍ പട്ടാമ്പിയും സംവിധാന രംഗത്തേക്ക്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ അവസാനം എറണാകുളത്ത് ആരംഭിക്കും

മണികണ്ഠന്‍ പട്ടാമ്പിയും സംവിധാന രംഗത്തേക്ക്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ അവസാനം എറണാകുളത്ത് ആരംഭിക്കും

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പട്ടാമ്പി സംവിധാന മേലങ്കി അണിയാന്‍ ഒരുങ്ങുന്നു. സുഹൃത്ത് കൂടിയായ സലിം ഹസനൊപ്പമാണ് ആദ്യ സംവിധാന സംരംഭം. ഇരുവരും...

‘നിമ്രോദ്’ ദുബായില്‍. ഷൈന്‍ ടോം ചാക്കോ, ലാല്‍ ജോസ്, ദിവ്യാ പിള്ള, ആത്മീയ രാജന്‍ എന്നിവര്‍ താരനിരയില്‍

‘നിമ്രോദ്’ ദുബായില്‍. ഷൈന്‍ ടോം ചാക്കോ, ലാല്‍ ജോസ്, ദിവ്യാ പിള്ള, ആത്മീയ രാജന്‍ എന്നിവര്‍ താരനിരയില്‍

സിറ്റി ടാര്‍ജറ്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മ്മിച്ച് ആര്‍.എ. ഷഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിമ്രോദ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് നവംബര്‍ 24 ന്...

‘ശേഷം കാഴ്ച’യിലെ ആ വികൃതിക്കാരന്‍ പയ്യന്‍ ഇനി ഇല്ല; നടന്‍ ദിനേശ് മേനോന്‍ അന്തരിച്ചു

‘ശേഷം കാഴ്ച’യിലെ ആ വികൃതിക്കാരന്‍ പയ്യന്‍ ഇനി ഇല്ല; നടന്‍ ദിനേശ് മേനോന്‍ അന്തരിച്ചു

ബാലതാരമായി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച ദിനേശ് മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാസ്റ്റര്‍ സുജിത് എന്ന പേരിലായിരുന്നു സിനിമയില്‍ അറിയപ്പെട്ടിരുന്നത്. ബാലചന്ദ്ര മോനോന്റെ...

ബാറ്റ്മിന്റണ്‍ പ്ലേയറായി മാത്യു തോമസ്

ബാറ്റ്മിന്റണ്‍ പ്ലേയറായി മാത്യു തോമസ്

ബാറ്റ്മിന്റണ്‍ ഗെയിമില്‍ ഇടുക്കി ഡിസ്ട്രിക്ട് വിന്നിംഗ് കപ്പ് നേടാന്‍ അത്രമേല്‍ ശ്രമം നടത്തുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിനിന്റെ കഥയാണ് 'കപ്പ്'. ആ ശ്രമത്തിലേക്ക് ഓരോ...

വീല്‍ ചെയറില്‍ ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വീല്‍ ചെയറില്‍ ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വീല്‍ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. 'ഡ്രൈവ്, ത്രൈവ്, സര്‍വൈവ്' എന്ന തലക്കെട്ടും...

‘വേല’യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍

‘വേല’യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍

തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേലയുടെ വിജയാഘോഷം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടര്‍ബോ ലൊക്കേഷനിലായിരുന്നു ആഘോഷച്ചടങ്ങുകള്‍. വേലയുടെ...

എതിരാളികള്‍ ഇല്ലാത്ത സൂപ്പര്‍താരം

എതിരാളികള്‍ ഇല്ലാത്ത സൂപ്പര്‍താരം

അനശ്വര നടന്‍ ജയന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 43 വര്‍ഷം. 43 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയില്‍ ജയനെന്ന ആക്ഷന്‍ ഹീറോ അനശ്വരനാണ്. മരണത്തിനിപ്പുറവും മലയാളികള്‍ ഇങ്ങനെ നെഞ്ചേറ്റിയ,...

മമ്മുട്ടി ചിത്രം ‘ബസൂക്ക’ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു

മമ്മുട്ടി ചിത്രം ‘ബസൂക്ക’ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു

മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രം 'ബസൂക്ക'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക്...

ബിജു മേനോന്‍- മേതില്‍ ദേവിക ചിത്രം കഥ ഇന്നുവരെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിജു മേനോന്‍- മേതില്‍ ദേവിക ചിത്രം കഥ ഇന്നുവരെ ഷൂട്ടിങ് പൂര്‍ത്തിയായി

മേപ്പടിയാനു ശേഷം വിഷ്ണു മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കഥ ഇന്നുവരെ'. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട്...

Page 34 of 237 1 33 34 35 237
error: Content is protected !!