CINEMA

കാവലിന് ശേഷം ‘തമിഴരസനു’മായി സുരേഷ് ഗോപി. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍

കാവലിന് ശേഷം ‘തമിഴരസനു’മായി സുരേഷ് ഗോപി. ചിത്രം ഡിസംബറില്‍ തീയേറ്ററുകളില്‍

വിജയ് ആന്റണിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് 'തമിഴരസന്‍'. ശങ്കര്‍ സംവിധാനം ചെയ്ത 'ഐ'ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ്...

സണ്ണി വെയ്ന്‍ നായകനാകുന്ന അപ്പന്‍. ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍.

സണ്ണി വെയ്ന്‍ നായകനാകുന്ന അപ്പന്‍. ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍.

സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'അപ്പന്‍ ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്. മലയാളത്തിലെ...

സസ്‌പെന്‍സ് നിലനിര്‍ത്തി ‘ചാന്‍സി’ന്റെ ആദ്യ പോസ്റ്റര്‍. മോഷന്‍ പിക്ച്ചര്‍ 10 ന് പുറത്തിറങ്ങും. ചിത്രീകരണം അടുത്ത വര്‍ഷം.

സസ്‌പെന്‍സ് നിലനിര്‍ത്തി ‘ചാന്‍സി’ന്റെ ആദ്യ പോസ്റ്റര്‍. മോഷന്‍ പിക്ച്ചര്‍ 10 ന് പുറത്തിറങ്ങും. ചിത്രീകരണം അടുത്ത വര്‍ഷം.

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചാന്‍സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തുകിടക്കുന്ന കാറും പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുമാണ് പോസ്റ്ററിലുള്ളത്....

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

ചാക്കോച്ചന്‍-അജയ് വാസുദേവ് ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ...

സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്തിന്റെ അടുത്ത ചിത്രം വിക്രത്തിനൊപ്പം

സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്തിന്റെ അടുത്ത ചിത്രം വിക്രത്തിനൊപ്പം

സര്‍പ്പാട്ട പരമ്പരൈക്ക് ശേഷം സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 61-ാം ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ്...

‘എ രഞ്ജിത്ത് സിനിമ’ – ആസിഫ് അലിയുടെ പുതിയ സിനിമയ്ക്ക് തുടക്കം

‘എ രഞ്ജിത്ത് സിനിമ’ – ആസിഫ് അലിയുടെ പുതിയ സിനിമയ്ക്ക് തുടക്കം

ആസിഫ് അലി നായകനാകുന്ന ഫാമിലി റൊമാന്റിക്ക് ത്രില്ലര്‍ 'എ രഞ്ജിത്ത് സിനിമ'യുടെ ചിത്രികരണം 6 ന് തുടങ്ങും. രാവിലെ പത്തിന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഹോട്ടല്‍ ഹൈസിന്തില്‍...

ഉണ്ണി മുകുന്ദനോടൊപ്പം അപര്‍ണ്ണ ബാലമുരളി. അരുണ്‍ ബോസ് ചിത്രം തുടങ്ങി. നിര്‍മ്മാണം സലീം അഹമ്മദ്

ഉണ്ണി മുകുന്ദനോടൊപ്പം അപര്‍ണ്ണ ബാലമുരളി. അരുണ്‍ ബോസ് ചിത്രം തുടങ്ങി. നിര്‍മ്മാണം സലീം അഹമ്മദ്

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സലീം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സലീം അഹമ്മദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണിത്. നീരജ് മാധവും അപര്‍ണ്ണ...

പൃഥ്വിരാജ് ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുന്നു. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് രാജന്‍പിള്ളയുടെ വേഷത്തില്‍ പൃഥ്വിരാജ്

പൃഥ്വിരാജ് ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യുന്നു. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് രാജന്‍പിള്ളയുടെ വേഷത്തില്‍ പൃഥ്വിരാജ്

യൂഡ്‌ലീ ഫിലിംസിന്റ ബാനറില്‍ ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍പിള്ളയുടെ അവിശ്വസനീയമായ ജീവിതവും ദുരൂഹത നിറഞ്ഞ...

പുതുമുഖങ്ങളുടെ ‘നിണം’

പുതുമുഖങ്ങളുടെ ‘നിണം’

മൂവിടുഡേ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'നിണം'. ഫാമിലി റിവഞ്ച് ത്രില്ലര്‍ ജോണറിലെ ചിത്രമൊരുങ്ങുന്നത് തിരുവനന്തപുരം, ബോണക്കാട് എന്നിവിടങ്ങളിലായിട്ടാണ്. മാമ്പള്ളി എസ്റ്റേറ്റില്‍ വളരെ ദുരൂഹ സാഹചര്യത്തില്‍ നടക്കുന്ന...

‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ആദ്യ റിലീസ് ഇന്ത്യയില്‍. ഡിസംബര്‍ 16ന് തിയേറ്ററുകളില്‍

‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ആദ്യ റിലീസ് ഇന്ത്യയില്‍. ഡിസംബര്‍ 16ന് തിയേറ്ററുകളില്‍

സ്പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രം 'സ്പൈഡര്‍മാന്‍: നോ വേ ഹോം' ഇന്ത്യയില്‍ മാത്രം ഒരു ദിവസം മുന്‍പ് റിലീസ് ചെയ്യും. അമേരിക്കയടക്കമുള്ളള രാജ്യങ്ങളില്‍ ഡിസംബര്‍ 17ന്...

Page 170 of 237 1 169 170 171 237
error: Content is protected !!