CAN EXCLUSIVE

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ വിവാഹിതയാകുന്നു

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ വിവാഹിതയാകുന്നു

പ്രശസ്ത നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ സന്തോഷ് വിവാഹിതയാകുന്നു. രോഹിത് നായരാണ് വരന്‍. ഏപ്രില്‍ 5 ന് തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളില്‍വച്ചാണ് വിവാഹം. ഉച്ചയ്ക്ക്...

മുഖത്ത് ചായം പൂശി ഇറങ്ങുന്ന ‘കലാകാരി’

മുഖത്ത് ചായം പൂശി ഇറങ്ങുന്ന ‘കലാകാരി’

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ...

മോഹന്‍ലാല്‍-തരുണ്‍മൂര്‍ത്തി ചിത്രം ഏപ്രിലില്‍ തുടങ്ങും. രജപുത്ര വിഷ്വല്‍മീഡിയയുടെ 14-ാമത്തെ ചിത്രം

മോഹന്‍ലാല്‍-തരുണ്‍മൂര്‍ത്തി ചിത്രം ഏപ്രിലില്‍ തുടങ്ങും. രജപുത്ര വിഷ്വല്‍മീഡിയയുടെ 14-ാമത്തെ ചിത്രം

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്നു. രജപുത്ര വിഷ്വല്‍മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ്...

‘മലയാളത്തില്‍ ഇങ്ങനൊരു ചിത്രം ചിന്തിക്കാന്‍ പോലും പറ്റില്ല’ – അര്‍ജുന്‍ ബോധി ദ ആല്‍ക്കെമിസ്റ്റ് സംവിധായകന്‍ എ.ആര്‍. കാസിം

‘മലയാളത്തില്‍ ഇങ്ങനൊരു ചിത്രം ചിന്തിക്കാന്‍ പോലും പറ്റില്ല’ – അര്‍ജുന്‍ ബോധി ദ ആല്‍ക്കെമിസ്റ്റ് സംവിധായകന്‍ എ.ആര്‍. കാസിം

കൈലാഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അര്‍ജുന്‍ ബോധി ദ ആല്‍ക്കെമിസ്റ്റ്. എ.ആര്‍. കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്....

ആ തമിഴ് ഗാനത്തിന്റെ ട്യൂണില്‍ നിന്നാണ് പഞ്ചാബി ഹൗസിലെ പാട്ടുണ്ടായത്

ആ തമിഴ് ഗാനത്തിന്റെ ട്യൂണില്‍ നിന്നാണ് പഞ്ചാബി ഹൗസിലെ പാട്ടുണ്ടായത്

മലയാളത്തിലെ എവര്‍ ഗ്രീന്‍ കോമഡി പടങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. റാഫിയും മെക്കാര്‍ട്ടിനും സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പാട്ടുകള്‍, കോമഡികള്‍ പോലെ തന്നെ നിത്യഹരിതമായവയാണ്....

ആഗ്രഹിച്ചത് ഗായകനാകാന്‍, സംഭവിച്ചതോ…? ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കിലിയന്‍ മര്‍ഫിയുടെ ജീവിതം

ആഗ്രഹിച്ചത് ഗായകനാകാന്‍, സംഭവിച്ചതോ…? ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കിലിയന്‍ മര്‍ഫിയുടെ ജീവിതം

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ ഹെയ്മറിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് കിലിയന്‍ മര്‍ഫി. മലയാളികള്‍ക്കിടയില്‍ പോലും ആരാധകരുള്ള താരമാണ് തോമസ് ഷെല്‍ബി എന്ന...

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- ദേവിക ശേഖര്‍

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- ദേവിക ശേഖര്‍

ദേവിക ശേഖര്‍ (മഞ്ജു വാര്യര്‍). ചിത്രം: പത്രം വിജയശാന്തിയും വാണീ വിശ്വനാഥുമെല്ലാം വില്ലന്മാരെ ഇടിച്ച് തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രേമില്‍ നില്‍ക്കുന്ന എല്ലാവരുടെയും നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവെക്കുന്നത്...

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- ഇന്ദിര

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- ഇന്ദിര

ഇന്ദിര (ഗീത). ചിത്രം: പഞ്ചാഗ്നി 'എനിക്ക് എന്നില്‍ നിന്ന് ഒളിച്ചോടാന്‍ വയ്യ റഷീദ്' തോക്കുമേന്തി ക്ലൈമാക്‌സ് സീനില്‍ ഇങ്ങനൊരു ഡയലോഗ് പറഞ്ഞത് മലയാളത്തിലെ മാസ് ഹീറോകളാരുമല്ല....

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- രോഹിണി

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- രോഹിണി

രോഹിണി (ശ്രീവിദ്യ). ചിത്രം: ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച മലയാള സിനിമയുടെ തുടക്ക കാലം മുതല്‍ സ്ത്രീ കേന്ദ്രികൃതമായ കഥകള്‍ സിനിമയാക്കപ്പെട്ടിട്ടുണ്ട്. സഹതാപം പ്രേക്ഷകരില്‍ നിന്ന്...

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- രുഗ്മിണി കുഞ്ഞമ്മ

വനിതാദിനം: നാല് ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍- രുഗ്മിണി കുഞ്ഞമ്മ

രുഗ്മിണി കുഞ്ഞമ്മ (രോഹിണി ഹട്ടങ്കടി). ചിത്രം അച്ചുവേട്ടന്റെ വീട് ഈ അടുത്ത് നടന്ന ചലച്ചിത്ര മേളയില്‍ ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ ഒന്നും ഇല്ല എന്നത് വിവാദമായിരുന്നു. കലാമൂല്യം...

Page 3 of 109 1 2 3 4 109
error: Content is protected !!