CAN EXCLUSIVE

ബ്രഹ്മകലശദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴാന്‍ ചിരഞ്ജീവി

ബ്രഹ്മകലശദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴാന്‍ ചിരഞ്ജീവി

മുന്‍ കേന്ദ്രമന്ത്രിയും തെന്നിന്ത്യന്‍ ചലച്ചിത്ര സൂപ്പര്‍ താരവുമായ ചിരഞ്ജീവി ബ്രഹ്മകലശ ദിനമായ ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഗുരുവായൂരില്‍ വന്നിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിയോടെ...

‘ഇത്രയും സ്റ്റാര്‍ കാസ്റ്റിംഗുള്ള സിനിമ ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്’ -എബ്രിഡ് ഷൈന്‍

‘ഇത്രയും സ്റ്റാര്‍ കാസ്റ്റിംഗുള്ള സിനിമ ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്’ -എബ്രിഡ് ഷൈന്‍

ഇന്നലെയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. എറണാക്കുളത്തെ ഗ്രാന്റ് ഹോട്ടലില്‍വച്ച് നടന്ന ചടങ്ങില്‍ എബ്രിഡ് ഷൈനിനെ കൂടാതെ മഹാവീര്യറിന്റെ...

26-ാമത്  ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. നെടുമുടി വേണുവിന് ആദരം അര്‍പ്പിച്ച് റെട്രോസ്പെക്റ്റീവ്

26-ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. നെടുമുടി വേണുവിന് ആദരം അര്‍പ്പിച്ച് റെട്രോസ്പെക്റ്റീവ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട്...

‘ആറാട്ടി’ന് ദിവസവും നാല് ഷോകള്‍. രണ്ടാഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ കളിക്കണം. ഫിയോക്കിന് കത്തെഴുതി ബി. ഉണ്ണികൃഷ്ണന്‍

‘ആറാട്ടി’ന് ദിവസവും നാല് ഷോകള്‍. രണ്ടാഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ കളിക്കണം. ഫിയോക്കിന് കത്തെഴുതി ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്‍ ഫിയോക്കിന് കത്തയച്ചിരിക്കുകയാണ്. ആറാട്ടിന് ദിവസവും...

കൃഷ്ണ ഭക്തിയില്‍ ഗോപികയായി ശ്വേത മേനോന്‍

കൃഷ്ണ ഭക്തിയില്‍ ഗോപികയായി ശ്വേത മേനോന്‍

ഇന്നലെ ആറര മണിയോടെയാണ് ശ്വേതാമേനോന്‍ സുഹൃത്ത് ഹണിയോടൊപ്പം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ വന്നിറങ്ങിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊടുങ്ങല്ലൂരില്‍ എത്തിയതായിരുന്നു. ഭഗവാനെ കണ്ടിട്ട് കുറെ നാളുകളായല്ലോ...

ഹരീഷ് കണാരന്‍ നായകനായാല്‍ എന്താ കുഴപ്പം?

ഹരീഷ് കണാരന്‍ നായകനായാല്‍ എന്താ കുഴപ്പം?

'ഹരീഷ് കണാരന്‍ നായകനോ? അയാള്‍ കോമഡി നടനല്ലേ?' ഹരീഷ് കണാരന്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ ഒരു സാധാരണ പ്രേക്ഷകന്‍ ഉന്നയിക്കുന്ന ചോദ്യമാണിത്. ഈ സിനിമ...

‘പേരിനുവേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായില്ല’ – ജിസ് ജോയ്

‘പേരിനുവേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായില്ല’ – ജിസ് ജോയ്

ജിസ് ജോയ് ചിത്രത്തിന് ടൈറ്റിലായി - 'ഇന്നലെ വരെ'. ഇതിനുമുമ്പിറങ്ങിയ എല്ലാ ജിസ്‌ജോയ് ചിത്രങ്ങളുടെ ടൈറ്റിലിലും ഒരു ഇംഗ്ലീഷ് വാക്കെങ്കിലും ഉണ്ടാവും- ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ...

വാനമ്പാടിയുടെ നാദം നിലച്ചു.

വാനമ്പാടിയുടെ നാദം നിലച്ചു.

ഇനി ആ വാനമ്പാടി ഉണ്ടാവില്ല. ആ സ്വർഗ്ഗീയ നാദവും. രണ്ടും ഉപേക്ഷിച്ച് അവർ മറ്റൊരു ലോകത്തേക്ക് യാത്രയായി. പക്ഷേ ഇനിയും ഇന്ത്യയുടെ വാനമ്പാടി ജീവിക്കും. അവർ...

‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’- സൈജു കുറുപ്പ്

‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’- സൈജു കുറുപ്പ്

സൈജു കുറുപ്പിന്റെ ആക്ടിംഗ് കരിയറിലെ നൂറാമത്തെ ചിത്രമാണ് 'ഉപചാര പൂര്‍വ്വം ഗുണ്ട ജയന്‍'. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫാറര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്....

‘കേരളത്തിലും സൗദി ഉണ്ട്. ആ സൗദിയിലെ വെള്ളയ്ക്ക ഉണ്ടാക്കുന്ന പ്രശ്‌നമാണ് സിനിമ’ – തരുണ്‍ മൂര്‍ത്തി

‘കേരളത്തിലും സൗദി ഉണ്ട്. ആ സൗദിയിലെ വെള്ളയ്ക്ക ഉണ്ടാക്കുന്ന പ്രശ്‌നമാണ് സിനിമ’ – തരുണ്‍ മൂര്‍ത്തി

കേരളത്തില്‍ സൗദി എന്ന പേരില്‍ ഒരു സ്ഥലമുള്ള കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു. തരുണ്‍ മൂര്‍ത്തി അത് പറഞ്ഞ് തരുന്നതുവരെയും. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ സംവിധായകനാണ് തരുണ്‍...

Page 73 of 109 1 72 73 74 109
error: Content is protected !!