CAN EXCLUSIVE

മേജര്‍രവി ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍

മേജര്‍രവി ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍

മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാകുന്നു. 2020 ജൂണ്‍ മാസത്തില്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്തോ ചൈന പട്ടാളക്കാരുടെ സംഘര്‍ഷമാണ് സിനിമയുടെ ഇതിവൃത്തമെന്നറിയുന്നു. ചിത്രത്തിലെ...

‘സത്യന്‍ അന്തിക്കാട് സാറിനോട് പലതവണ അവസരം ചോദിച്ചിട്ടുണ്ട്. പക്ഷേ ഇനിയും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല’ – സൈജു കുറുപ്പ്

‘സത്യന്‍ അന്തിക്കാട് സാറിനോട് പലതവണ അവസരം ചോദിച്ചിട്ടുണ്ട്. പക്ഷേ ഇനിയും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല’ – സൈജു കുറുപ്പ്

'ഇപ്പോഴും ഒരുപാട് ഡയറക്ടേഴ്‌സിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. 1983, ആട്, കുറുപ്പ് തുടങ്ങിയ ഹിറ്റുകള്‍ എനിക്ക് ചാന്‍സ് ചോദിച്ച് കിട്ടിയതാണ്. അവസരം ചോദിക്കുക എന്നത്...

പടവെട്ട് സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരി 20 ന് കണ്ണൂരില്‍

പടവെട്ട് സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരി 20 ന് കണ്ണൂരില്‍

നിവിന്‍പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരി 20 ന് കണ്ണൂരില്‍ ആരംഭിക്കും. 2019 അവസാനമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍...

ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ചിത്രത്തിന് പേരിട്ടു ലൈല. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ചിത്രത്തിന് പേരിട്ടു ലൈല. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ചിത്രത്തിന് പേരിട്ടു- ലൈല. ചിത്രത്തിന്റെ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്നത് ആന്റണിയാണ്. ഇന്നായിരുന്നു ചിത്രത്തിന്റെ പൂജ. ചോറ്റാനിക്കര അപ്പുമനയില്‍വച്ചായിരുന്നു പൂജാച്ചടങ്ങുകള്‍. സംവിധായകനായ എബ്രിഡ്...

ബ്രഹ്മകലശദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴാന്‍ ചിരഞ്ജീവി

ബ്രഹ്മകലശദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴാന്‍ ചിരഞ്ജീവി

മുന്‍ കേന്ദ്രമന്ത്രിയും തെന്നിന്ത്യന്‍ ചലച്ചിത്ര സൂപ്പര്‍ താരവുമായ ചിരഞ്ജീവി ബ്രഹ്മകലശ ദിനമായ ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഗുരുവായൂരില്‍ വന്നിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 3 മണിയോടെ...

‘ഇത്രയും സ്റ്റാര്‍ കാസ്റ്റിംഗുള്ള സിനിമ ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്’ -എബ്രിഡ് ഷൈന്‍

‘ഇത്രയും സ്റ്റാര്‍ കാസ്റ്റിംഗുള്ള സിനിമ ഞാന്‍ ചെയ്യുന്നത് ഇതാദ്യമാണ്’ -എബ്രിഡ് ഷൈന്‍

ഇന്നലെയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. എറണാക്കുളത്തെ ഗ്രാന്റ് ഹോട്ടലില്‍വച്ച് നടന്ന ചടങ്ങില്‍ എബ്രിഡ് ഷൈനിനെ കൂടാതെ മഹാവീര്യറിന്റെ...

26-ാമത്  ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. നെടുമുടി വേണുവിന് ആദരം അര്‍പ്പിച്ച് റെട്രോസ്പെക്റ്റീവ്

26-ാമത് ഐ.എഫ്.എഫ്.കെ മാര്‍ച്ച് 18 മുതല്‍ 25 വരെ. നെടുമുടി വേണുവിന് ആദരം അര്‍പ്പിച്ച് റെട്രോസ്പെക്റ്റീവ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട്...

‘ആറാട്ടി’ന് ദിവസവും നാല് ഷോകള്‍. രണ്ടാഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ കളിക്കണം. ഫിയോക്കിന് കത്തെഴുതി ബി. ഉണ്ണികൃഷ്ണന്‍

‘ആറാട്ടി’ന് ദിവസവും നാല് ഷോകള്‍. രണ്ടാഴ്ച ഹോള്‍ഡ് ഓവര്‍ നോക്കാതെ കളിക്കണം. ഫിയോക്കിന് കത്തെഴുതി ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട് ഫെബ്രുവരി 18 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്‍ ഫിയോക്കിന് കത്തയച്ചിരിക്കുകയാണ്. ആറാട്ടിന് ദിവസവും...

കൃഷ്ണ ഭക്തിയില്‍ ഗോപികയായി ശ്വേത മേനോന്‍

കൃഷ്ണ ഭക്തിയില്‍ ഗോപികയായി ശ്വേത മേനോന്‍

ഇന്നലെ ആറര മണിയോടെയാണ് ശ്വേതാമേനോന്‍ സുഹൃത്ത് ഹണിയോടൊപ്പം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ വന്നിറങ്ങിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊടുങ്ങല്ലൂരില്‍ എത്തിയതായിരുന്നു. ഭഗവാനെ കണ്ടിട്ട് കുറെ നാളുകളായല്ലോ...

ഹരീഷ് കണാരന്‍ നായകനായാല്‍ എന്താ കുഴപ്പം?

ഹരീഷ് കണാരന്‍ നായകനായാല്‍ എന്താ കുഴപ്പം?

'ഹരീഷ് കണാരന്‍ നായകനോ? അയാള്‍ കോമഡി നടനല്ലേ?' ഹരീഷ് കണാരന്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ ഒരു സാധാരണ പ്രേക്ഷകന്‍ ഉന്നയിക്കുന്ന ചോദ്യമാണിത്. ഈ സിനിമ...

Page 72 of 108 1 71 72 73 108
error: Content is protected !!