ബിഗ്ഗ് ബോസ് ഹൗസില്‍ അതിഥിയായി കമല്‍ഹാസനും എത്തുന്നു. വിക്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ കമല്‍ ഇന്നലെ രാത്രി വൈകിയാണ് മുംബയിലെത്തിയത്. ഇന്ന് ലാലിനൊപ്പം ബിഗ്ഗ് ബോസ്...
ഇന്നലെ ഗുരുവായൂരില്‍ വച്ചായിരുന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഇന്ദുലേഖ വാര്യരുടെ മകന് സാരംഗിന്റെ ചോറൂണ്. കാലത്ത് 10.30 ന് ക്ഷേത്രത്തിലെത്തിയ ജയരാജ് വാര്യരെയും കുടുംബത്തെയും...
52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി ബിജുമേനോനും ( ആര്‍ക്കറിയാം) ജോജു ജോര്‍ജും (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്) പങ്കിട്ടു. തെരഞ്ഞെടുത്തു....
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു കമല്ഹാസന് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലിന് ഒരു ധീര...
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനുമുന്നേ മറ്റൊരു ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുകയാണ്...
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്റെ (Vikram Movie) പ്രമോഷനുമായി ബന്ധപ്പെട്ട് മെയ് 27 ന് കമല്ഹാസന് (Kamal Haasan) കേരളത്തിലെത്തും. രാവിലെ 6.45 നുള്ള...
ജയസൂര്യ നായകനാകുന്ന ജോണ്‍ ലൂഥര്‍ മെയ് 27 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ലൂഥറിന്റെ വിശേഷങ്ങള്‍ അറിയാന്‍ ജയസൂര്യയെ വിളിക്കുമ്പോള്‍ അദ്ദേഹം ദുബായിലായിരുന്നു. കുടുംബസമേതം വെക്കേഷന് ട്രിപ്പിനെത്തിയതായിരുന്നു....
മലയാള സിനിമയിലെ ഇരട്ട സംവിധായകരെ നിങ്ങള്‍ക്ക് പരിചയമുണ്ടാകും. ഇരട്ട തിരക്കഥാകൃത്തുക്കളെയും. എന്നാല്‍ ഇരട്ട മേക്കപ്പ്മാന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഉണ്ടാവാനിടയില്ല. കാരണം, അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഒന്‍പത്...
ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗില്‍ പങ്കുകൊള്ളാന്‍ ആസിഫും തലസ്ഥാനനഗരിയിലെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ...
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ബിഗ്ബോസ് വീട്ടിലായിരുന്നു ആഘോഷങ്ങള്‍ മുഴുവനും. ഇതാദ്യമായിട്ടാണ് ഒരു പരിപാടിക്കിടെ ലാലിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ഈ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ വാള്‍ട്ട് ഡിസ്നി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.