CAN EXCLUSIVE

സിനിമാലോകം തിരയുന്ന സ്വരൂപ് ശോഭാ ശങ്കര്‍ എന്ന ക്യാമറാമാന്‍ ഇതാണ്

സിനിമാലോകം തിരയുന്ന സ്വരൂപ് ശോഭാ ശങ്കര്‍ എന്ന ക്യാമറാമാന്‍ ഇതാണ്

ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമയുടെ റിവ്യൂ കാണാന്‍ സംവിധായകന്‍ സിബി മലയിലും എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയശേഷം സിബി അന്വേഷിച്ചവരുടെ കൂട്ടത്തില്‍ ചിത്രത്തിന്റെ...

‘എന്റെ രണ്ട് ആഗ്രഹങ്ങളായിരുന്നു 4 YEARS ന് പിന്നില്‍. 21 വയസ്സുള്ളവരാണ് ഇതിലെ നായകനും നായികയും. അവര്‍ ചിലപ്പോള്‍ സിനിമയിലുള്ള താരങ്ങളോ അല്ലെങ്കില്‍ പുതുമുഖങ്ങളോ ആകാം’ – രഞ്ജിത്ത് ശങ്കര്‍

‘എന്റെ രണ്ട് ആഗ്രഹങ്ങളായിരുന്നു 4 YEARS ന് പിന്നില്‍. 21 വയസ്സുള്ളവരാണ് ഇതിലെ നായകനും നായികയും. അവര്‍ ചിലപ്പോള്‍ സിനിമയിലുള്ള താരങ്ങളോ അല്ലെങ്കില്‍ പുതുമുഖങ്ങളോ ആകാം’ – രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കര്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നു. 4 Years എന്നാണ് ടൈറ്റില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും മാത്രമല്ല, നിര്‍മ്മാതാവും രഞ്ജിത്ത് ശങ്കറാണ്. ക്യാമറാമാന്‍ മധു...

‘എം.ടിസാറിന്റെ അടുക്കല്‍ അനുസരണയുള്ള ഒരു കുട്ടിയെ പോലെ നിന്നു. ജോസ്പ്രകാശ് സാറിന്റെ കല്ലറയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെയും’ ഹരീഷ് പേരടി

‘എം.ടിസാറിന്റെ അടുക്കല്‍ അനുസരണയുള്ള ഒരു കുട്ടിയെ പോലെ നിന്നു. ജോസ്പ്രകാശ് സാറിന്റെ കല്ലറയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെയും’ ഹരീഷ് പേരടി

കുറച്ചു ദിവസം മുമ്പാണ് പ്രിയന്‍സാര്‍ എന്നെ വിളിച്ചത്. അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തുകൊണ്ടുള്ള വിളിയായിരുന്നു. എം.ടി. സാറിന്റെ...

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. ഭൗതികശരീരം സാലിഗ്രാമത്തിലുള്ള വീട്ടിലെത്തിച്ചു. നടി രംഭ, സംവിധായകന്‍ ശരണ്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. ഭൗതികശരീരം സാലിഗ്രാമത്തിലുള്ള വീട്ടിലെത്തിച്ചു. നടി രംഭ, സംവിധായകന്‍ ശരണ്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവും വ്യവസായ പ്രമുഖനുമായ വിദ്യാസാഗര്‍ അന്തരിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെന്നൈയിലെ എം.ജി.എം. ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 48 വയസ്സുണ്ടായിരുന്നു. ഭൗതികശരീരം...

‘പോത്തീസിന്റെ ബ്രാന്‍ഡ് അംബാസഡറായതില്‍ സന്തോഷം’- ജയസൂര്യ

‘പോത്തീസിന്റെ ബ്രാന്‍ഡ് അംബാസഡറായതില്‍ സന്തോഷം’- ജയസൂര്യ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റി മാനേജരായ നരേഷ് കൃഷ്ണയാണ് എന്നെ ഫോണില്‍ ബന്ധപ്പെടുന്നത്. പോത്തീസിന്റെ കേരള ബ്രാന്‍ഡ് അംബാസഡറായി കമ്പനി എന്നെയാണ് പരിഗണിക്കുന്നതെന്നും നില്‍ക്കാന്‍ താല്‍പ്പര്യമുണ്ടോ...

മോഹന്‍ലാലിന് മുമ്പും കത്തുകള്‍ അയച്ചിട്ടുണ്ട്. മറുപടി കിട്ടിയിട്ടില്ല. ഇത്തവണയും അയയ്ക്കും. മറുപടി കിട്ടിയിട്ടില്ലെങ്കില്‍…?- മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കെ.ബി. ഗണേഷ്‌കുമാര്‍

മോഹന്‍ലാലിന് മുമ്പും കത്തുകള്‍ അയച്ചിട്ടുണ്ട്. മറുപടി കിട്ടിയിട്ടില്ല. ഇത്തവണയും അയയ്ക്കും. മറുപടി കിട്ടിയിട്ടില്ലെങ്കില്‍…?- മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കെ.ബി. ഗണേഷ്‌കുമാര്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് ഉടന്‍ കത്തയയ്ക്കുമെന്നും കത്തിന് മറുപടി കിട്ടിയിട്ടില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ ഒരിക്കല്‍കൂടി കാണാനെത്തുമെന്നുമുള്ള താക്കീതോടെയാണ് തന്റെ പത്രസമ്മേളനം നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാര്‍...

അംബികാറാവുവിന്റെ സംസ്‌കാരം ഇന്ന്. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം.

അംബികാറാവുവിന്റെ സംസ്‌കാരം ഇന്ന്. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം.

നടിയും സംവിധാന സഹായിയുമായ അംബികാറാവു അന്തരിച്ചു. ഏറെ കാലമായി വൃക്കരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു....

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ വേഷം ചെയ്ത നടി അംബികാ റാവു അന്തരിച്ചു

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ വേഷം ചെയ്ത നടി അംബികാ റാവു അന്തരിച്ചു

നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷം ചെയ്തത് അംബികാ റാവുവായിരുന്നു....

CAN IMPACT: പരസ്യകലാകാരന്‍ നീതി കൊടുങ്ങല്ലൂരിന് സുരേഷ് ഗോപി വീട് നിര്‍മ്മിച്ച് നല്‍കും

CAN IMPACT: പരസ്യകലാകാരന്‍ നീതി കൊടുങ്ങല്ലൂരിന് സുരേഷ് ഗോപി വീട് നിര്‍മ്മിച്ച് നല്‍കും

മലയാള സിനിമയിലെ തലമുതിര്‍ന്ന പോസ്റ്റര്‍ ഡിസൈനര്‍ നീതി കൊടുങ്ങല്ലൂരിന് നടന്‍ സുരേഷ്‌ഗോപി വീട് നിര്‍മ്മിച്ച് നല്‍കും. ഇത് സംബന്ധിച്ച സ്ഥിരീകരണം സുരേഷ്‌ഗോപി നേരിട്ട് കാന്‍ ചാനലിനെ...

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വിജയ് ബാബു സൗത്ത് പോലീസ്...

Page 1 of 59 1 2 59