CAN EXCLUSIVE

‘ഞാന്‍ എഴുതിയ പാട്ട് സ്വാമി ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. പിന്നീട് ഉണ്ടായതാണ് ആ സുപ്പര്‍ ഹിറ്റ് ഗാനം’ – ശ്രീകുമാരന്‍ തമ്പി

‘ഞാന്‍ എഴുതിയ പാട്ട് സ്വാമി ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. പിന്നീട് ഉണ്ടായതാണ് ആ സുപ്പര്‍ ഹിറ്റ് ഗാനം’ – ശ്രീകുമാരന്‍ തമ്പി

സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ എനിക്ക് പകര്‍ന്നുതന്നത് കമലാക്ഷിയമ്മയാണ്. (പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ അമ്മ). പിന്നെ എന്റെ സംഗീതഗുരു എന്ന് പറയാവുന്നത് ദക്ഷിണാമൂര്‍ത്തി സ്വാമിയും. 35 വര്‍ഷം...

ബാലയുടെ വണങ്കാനില്‍ സൂര്യയ്ക്ക് പകരം അരുണ്‍ വിജയ്

ബാലയുടെ വണങ്കാനില്‍ സൂര്യയ്ക്ക് പകരം അരുണ്‍ വിജയ്

ബാലയുടെ ഏറ്റവും പുതിയ ചിത്രമായ വണങ്കാനില്‍നിന്ന് സൂര്യ പിന്മാറിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. കഥ സൂര്യയ്ക്കിണങ്ങുന്നതല്ല എന്ന കാരണം പറഞ്ഞാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം സൂചിപ്പിച്ച്...

പ്രതിഫലത്തില്‍നിന്ന് 25 ലക്ഷം തിരിച്ചുനല്‍കി പൃഥ്വിരാജ്

പ്രതിഫലത്തില്‍നിന്ന് 25 ലക്ഷം തിരിച്ചുനല്‍കി പൃഥ്വിരാജ്

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ഫണ്ട് ശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായിരുന്നു കാപ്പ. അതിന്റെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചത് തീയേറ്റര്‍ ഓഫ് ഡ്രീംസിനെയും സരിഗമയെയും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പായി 50...

പൊട്ടിക്കരഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍, സമാശ്വസിപ്പിച്ച് ഷാജി കൈലാസ്

പൊട്ടിക്കരഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍, സമാശ്വസിപ്പിച്ച് ഷാജി കൈലാസ്

കാപ്പയുടെ ഒഫീഷ്യല്‍ ലോഞ്ച് പൂര്‍ത്തിയായി. അതിഥികള്‍ ഓരോരുത്തരായി പിരിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുന്നു. പരിപാടികളുടെ മുഖ്യ സംഘാടകനും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ സദസ്സിന് മുന്നിലെ ഒരൊഴിഞ്ഞ...

‘കാപ്പ ഒരു രാഷ്ട്രീയ സിനിമയല്ല. ഇത് എനിക്ക് ഇഷ്ടപ്പെട്ട ചിത്രം’- പൃഥ്വിരാജ്

‘കാപ്പ ഒരു രാഷ്ട്രീയ സിനിമയല്ല. ഇത് എനിക്ക് ഇഷ്ടപ്പെട്ട ചിത്രം’- പൃഥ്വിരാജ്

'ഷാജികൈലാസ് ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ മേക്കിംഗ് എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. കാപ്പയും മേക്കിംഗ് കൊണ്ട് ഷാജിയേട്ടന്‍ എന്നെ വിസ്മയിപ്പിച്ച ഒരു ചിത്രംതന്നെയാണ്. ഇതൊരു രാഷ്ട്രീയചിത്രമല്ല. അതിലൊരു...

രഞ്ജിത്ത്, ആ കൂക്കുവിളികള്‍ക്ക് നിങ്ങള്‍ അര്‍ഹനാണിപ്പോള്‍

രഞ്ജിത്ത്, ആ കൂക്കുവിളികള്‍ക്ക് നിങ്ങള്‍ അര്‍ഹനാണിപ്പോള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയില്‍ രഞ്ജിത്ത് നടത്തിയ വാക്‌ധോരണികള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂവി തെളിയട്ടെ, കൂവല്‍ പുത്തരിയല്ല, എസ്.എഫ്.ഐയില്‍ തുടങ്ങിയതാണ് ജീവിതം, എന്നൊക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍....

അലക്‌സ് പോള്‍ സംവിധായകനാകുന്നു. ചിത്രം ‘പുരന്ദര ദാസ’. ഷൂട്ടിംഗ് അടുത്ത വര്‍ഷം

അലക്‌സ് പോള്‍ സംവിധായകനാകുന്നു. ചിത്രം ‘പുരന്ദര ദാസ’. ഷൂട്ടിംഗ് അടുത്ത വര്‍ഷം

കര്‍ണാടക സംഗീതത്തിന്റെ പിതാമഹന്‍ എന്നറിയപ്പെടുന്ന പുരന്ദര ദാസയുടെ സംഭവബഹുലമായ ജീവചരിത്രം ചലച്ചിത്രമാകുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ മുമ്പുള്ള ജീവിത പശ്ചാത്തലത്തെ പുനര്‍സൃഷ്ടിച്ച് ആവിഷ്‌കരിക്കുന്ന 'പുരന്ദര ദാസ' എന്ന...

‘എന്നാലും ന്റളിയാ’ ഒരു പെര്‍ഫക്ട് കോമഡി പാക്ക്. ജനുവരി 6 ന് തീയേറ്ററുകളില്‍

‘എന്നാലും ന്റളിയാ’ ഒരു പെര്‍ഫക്ട് കോമഡി പാക്ക്. ജനുവരി 6 ന് തീയേറ്ററുകളില്‍

ലുക്കാ ചിപ്പിക്കും പ്രകാശനും ശേഷം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയാ. സിദ്ധിക്ക്, സുരാജ് വെഞ്ഞാറമ്മൂട്, ലെന, ഗായത്രി എന്നിവരാണ് ചിത്രത്തിലെ...

അടൂര്‍ ഗോപാലകൃഷ്ണന്‍, നിങ്ങളെയോര്‍ത്ത് ലജ്ജിച്ച് തല താഴ്ത്തുന്നു. ശങ്കര്‍ മോഹന്‍… കടക്കൂ പുറത്ത്

അടൂര്‍ ഗോപാലകൃഷ്ണന്‍, നിങ്ങളെയോര്‍ത്ത് ലജ്ജിച്ച് തല താഴ്ത്തുന്നു. ശങ്കര്‍ മോഹന്‍… കടക്കൂ പുറത്ത്

കൈവിട്ടുപോയ വാക്കുകളെയോര്‍ത്ത് ലജ്ജിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത വാരത്തില്‍തന്നെയാണ് പുറംലോകം മറ്റൊരു നാണംകെട്ട വാര്‍ത്ത കേട്ടത്. അതും കേരളത്തില്‍നിന്നുതന്നെയാണ്. കോട്ടയം ജില്ലയില്‍ ചെങ്ങളത്ത് പ്രവര്‍ത്തിക്കുന്ന കെ.ആര്‍....

റസൂല്‍ പൂക്കുട്ടിക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍. ‘ഒറ്റ’യുടെ ഷെഡ്യൂള്‍ വീണ്ടും നീട്ടി

റസൂല്‍ പൂക്കുട്ടിക്ക് വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍. ‘ഒറ്റ’യുടെ ഷെഡ്യൂള്‍ വീണ്ടും നീട്ടി

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ ഷെഡ്യൂള്‍ ജനുവരി 6 ലേയ്ക്ക് നീട്ടി. ഡിസംബര്‍ 18 ന് തുടങ്ങാനിരുന്നതായിരുന്നു. ഡോക്ടര്‍മാര്‍...

Page 36 of 109 1 35 36 37 109
error: Content is protected !!