webAdminCanhelp

webAdminCanhelp

പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും

ഹോളിഡേ ട്രിപ്പിന് യുകെയില്‍ എത്തിയ പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്റില്‍ എത്തി. കഴിഞ്ഞ മാസം 26 നാണ് ഇരുവരും അവധികാലം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയത്....

ടൊവിനോ തോമസ് ദുബായിലേയ്ക്ക്

ടൊവിനോ തോമസ് ദുബായിലേയ്ക്ക്

തല്ലുമാലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് നാളെ ദുബായിലേയ്ക്ക് തിരിക്കും. എട്ടാംതീയതി നടക്കുന്ന വിവിധ പ്രൊമോഷന്‍ പരിപാടികളില്‍ ടൊവിനോയ്‌ക്കൊപ്പം കല്യാണി പ്രിയദര്‍ശനും പങ്കുകൊള്ളും. 9...

ചാക്കോച്ചന്‍ നാളെ തിരുവനന്തപുരത്ത്. ‘ദേവദൂതര്‍ പാടി…’ ലൈവ് പെര്‍ഫോം ചെയ്യും

ചാക്കോച്ചന്‍ നാളെ തിരുവനന്തപുരത്ത്. ‘ദേവദൂതര്‍ പാടി…’ ലൈവ് പെര്‍ഫോം ചെയ്യും

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട നാളെ കുഞ്ചാക്കോ ബോബന്‍ തിരുവനന്തപുരത്ത് എത്തും. പത്തരയ്ക്കുള്ള ഫ്‌ളൈറ്റില്‍ എറണാകുളത്തുനിന്നാണ് അദ്ദേഹം തലസ്ഥാന...

‘റാമി’ന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലും ഇന്ദ്രജിത്തും തൃഷയും ജോയിന്‍ ചെയ്തു.

‘റാമി’ന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലും ഇന്ദ്രജിത്തും തൃഷയും ജോയിന്‍ ചെയ്തു.

ജീത്തുജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇന്ന് ആരംഭിച്ചു. ഗ്രാന്റ് ഹയാത്ത് ഹോട്ടലാണ് ലൊക്കേഷന്‍. പത്ത് ദിവസമാണ് എറണാകുളത്ത് ഷൂട്ട്...

‘ചുറ്റിനും കരഘോഷം ഉയര്‍ന്നു. ഒപ്പം അഭിനന്ദനങ്ങളും.’ ലൊകാര്‍ണോ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ ‘അറിയിപ്പ്’ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

‘ചുറ്റിനും കരഘോഷം ഉയര്‍ന്നു. ഒപ്പം അഭിനന്ദനങ്ങളും.’ ലൊകാര്‍ണോ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ ‘അറിയിപ്പ്’ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

എഴുപത്തിയഞ്ചാമത് ലൊകാര്‍ണോ രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രം കുഞ്ചാക്കോബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിപ്പായിരുന്നു. മത്സരവിഭാഗത്തിലാണ് അറിയിപ്പ് പ്രദര്‍ശിപ്പിച്ചത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം....

രണ്ടാംവാരം പാപ്പന് 600 തീയേറ്ററുകള്‍. കേരളത്തിന് പുറത്ത് 132 തീയേറ്ററുകളില്‍ ഇന്ന് മുതല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ 108 സ്‌ക്രീന്‍

രണ്ടാംവാരം പാപ്പന് 600 തീയേറ്ററുകള്‍. കേരളത്തിന് പുറത്ത് 132 തീയേറ്ററുകളില്‍ ഇന്ന് മുതല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ 108 സ്‌ക്രീന്‍

സുരേഷ്‌ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പന്‍ രണ്ടാംവാരത്തിലേയ്ക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തില്‍നിന്നുമാത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്....

‘സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും. റിലീസ് നാളെ

‘സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും. റിലീസ് നാളെ

കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്‍. ഒരു കാലഘട്ടത്തിന്റെ വികാരവും. ദേശീയ അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിലും ഒരു കഥാപാത്രമാവുകയാണ്...

നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ ഓര്‍മ്മയായി

നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ ഓര്‍മ്മയായി

നിര്‍മ്മാതാവും സംവിധായകനുമായ ജി.എസ്. പണിക്കര്‍ അന്തരിച്ചു. ചെന്നൈയിലെ സുന്ദരം മെഡിക്കല്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍വച്ച് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ...

‘ഓര്‍ഡിനറിക്ക് രണ്ടാംഭാഗം, വാര്‍ത്ത വ്യാജം. അങ്ങനെയൊരു ആലോചനപോലുമില്ല.’ ഓര്‍ഡിനറിയുടെ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍

‘ഓര്‍ഡിനറിക്ക് രണ്ടാംഭാഗം, വാര്‍ത്ത വ്യാജം. അങ്ങനെയൊരു ആലോചനപോലുമില്ല.’ ഓര്‍ഡിനറിയുടെ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍

ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓര്‍ഡിനറി. 2012 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. നിഷാദ് കോയ കഥയും...

ആര്‍.ഡി.എക്‌സ് ആഗസ്റ്റ് 25 ന് ആരംഭിക്കുന്നു. പൂജ ചിങ്ങം 1 നും

ആര്‍.ഡി.എക്‌സ് ആഗസ്റ്റ് 25 ന് ആരംഭിക്കുന്നു. പൂജ ചിങ്ങം 1 നും

മിന്നല്‍ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആര്‍.ഡി.എക്‌സ്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം...

Page 209 of 413 1 208 209 210 413
error: Content is protected !!