നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബും തമ്മിലുള്ള വിവാഹം ഇന്നലെ വൈകിട്ട് ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലില്‍ വെച്ച് നടന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആരോഗ്യമന്ത്രി മാ.പാ. സുബ്രമണ്യം, മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, നിര്‍മ്മാതാവ് പ്രേംപ്രകാശ്, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍, സംവിധായകരായ മണിരത്‌നം, സുന്ദര്‍ സി, ഭാനുചന്ദര്‍, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷ്‌റോഫ്, വിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, രാധികാ ശരത്കുമാര്‍, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലന്‍, ശ്വേതാ മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, പാര്‍വതി ജയറാം, ലിസ്സി, ലക്ഷ്മി, മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ജയശ്രീ, താരാ ജോര്‍ജ്, കാളിദാസ് ജയറാം തുടങ്ങിയവരും വധൂവരന്മാരെ ആശിര്‍വദിക്കാന്‍ എത്തിയിരുന്നു.
Recent Comments