ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
സംവിധായകന് ഷാജി കൈലാസിന്റെ അമ്മ ജാനകി എസ് നായര്‍ ഇന്ന് രാവിലെ നിര്യാതയായി. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അവരെ അലട്ടുന്നുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ അന്ത്യ സംസ്കാരം നടക്കും.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
Recent Comments