Day: 21 May 2023

ഇന്നീ രാവില്‍- ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ ഗാനം പുറത്തിറങ്ങി

ഇന്നീ രാവില്‍- ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ ഗാനം പുറത്തിറങ്ങി

ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസികാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാന്‍, അമാന ശ്രീനി തുടങ്ങിയവരാണ് ഗാന രംഗത്തുള്ളത്. 'ഇന്നീ ...

ലിയോയ്ക്ക് ശേഷം വിജയ് വെങ്കട് പ്രഭുവിനൊപ്പം. ചിത്രം അനൗണ്‍സ് ചെയ്ത് താരം

ലിയോയ്ക്ക് ശേഷം വിജയ് വെങ്കട് പ്രഭുവിനൊപ്പം. ചിത്രം അനൗണ്‍സ് ചെയ്ത് താരം

വിജയ്‌യുടെ അടുത്ത സിനിമ വെങ്കട് പ്രഭുവിനൊപ്പമെന്ന പ്രഖ്യാപനവുമായി താരം. സോഷ്യല്‍ മീഡിയയിടെയാണ് അനൗണ്‍സ്‌മെന്റ് വീഡിയോ താരം പങ്കുവച്ചത്. ദളപതി 68 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എ.ജി.എസ്. ...

പാക്കപ്പ് പറഞ്ഞ് നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രം

പാക്കപ്പ് പറഞ്ഞ് നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രം

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ജനുവരി 20ന് യുഎഇയിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ...

വിശ്വശാന്തി ഫൗണ്ടേഷന്റെ രണ്ടാമത്തെ വീട് ലിനുവിന്റെ കുടുംബത്തിന് സമര്‍പ്പിച്ച് മോഹന്‍ലാല്‍

വിശ്വശാന്തി ഫൗണ്ടേഷന്റെ രണ്ടാമത്തെ വീട് ലിനുവിന്റെ കുടുംബത്തിന് സമര്‍പ്പിച്ച് മോഹന്‍ലാല്‍

പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ മറ്റുള്ളവരേയും സ്‌നേഹിച്ച ...

ബോബി-സഞ്ജയ്, മനു അശോകന്‍ ടീമിന്റെ പുതിയ ചിത്രം ‘ഹാ യൗവനമേ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ബോബി-സഞ്ജയ്, മനു അശോകന്‍ ടീമിന്റെ പുതിയ ചിത്രം ‘ഹാ യൗവനമേ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഉയരെ, കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോബി- സഞ്ജയ്‌യും സംവിധായകന്‍ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഹാ യൗവനമേ' ...

മോഹന്‍ലാലിന് തോല്‍പ്പാവക്കൂത്തില്‍ അപൂര്‍വ്വ പിറന്നാള്‍ സമ്മാനം

മോഹന്‍ലാലിന് തോല്‍പ്പാവക്കൂത്തില്‍ അപൂര്‍വ്വ പിറന്നാള്‍ സമ്മാനം

നടരാജനോ, ഗജവീരനോ....? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ മഹാനടന് അപൂര്‍വ്വ പിറന്നാള്‍ സമ്മാനവുമായി ജനത മോഷന്‍ പിക്‌ചേഴ്‌സ്. ഡോ. മധു വാസുദേവിന്റെ രചനയില്‍ ശ്രീവല്‍സന്‍ ജെ ...

മഞ്ജുവാര്യര്‍ ചിത്രം ‘ഫൂട്ടേജ്’ തുടങ്ങി

മഞ്ജുവാര്യര്‍ ചിത്രം ‘ഫൂട്ടേജ്’ തുടങ്ങി

മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂര്‍ ചിമ്മിനി ഡാമിന് സമീപം ആരംഭിച്ചു. മഞ്ജു വാര്യര്‍ സ്വിച്ചോണ്‍ ...

error: Content is protected !!