Day: 6 April 2023

6 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ദസറ. സംവിധായകന്‍ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാര്‍ സമ്മാനിച്ച് നിര്‍മാതാവ് സുധാകര്‍ ചെറുകുരി

6 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ദസറ. സംവിധായകന്‍ ശ്രീകാന്ത് ഒഡേലയ്ക്ക് BMW കാര്‍ സമ്മാനിച്ച് നിര്‍മാതാവ് സുധാകര്‍ ചെറുകുരി

നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറി ദസറ. വെറും 6 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി രൂപ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍നിന്ന് നിന്ന് ചിത്രം ...

രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താന്‍. ട്രെയിലറിന് വന്‍ സ്വീകരണം. റിലീസ് ഏപ്രില്‍ 14 ന്

രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താന്‍. ട്രെയിലറിന് വന്‍ സ്വീകരണം. റിലീസ് ഏപ്രില്‍ 14 ന്

വാരിക്കുഴിയിലെ കൊലപാതകം, ഇന്ന് മുതല്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് യാനൈ മുഖത്താന്‍. യോഗി ...

ധ്യാനും അജുവും നേര്‍ക്കുനേര്‍. പൊട്ടിച്ചിരിപ്പിക്കാന്‍ നദികളില്‍ സുന്ദരി യമുന. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ധ്യാനും അജുവും നേര്‍ക്കുനേര്‍. പൊട്ടിച്ചിരിപ്പിക്കാന്‍ നദികളില്‍ സുന്ദരി യമുന. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ...

ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും

ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും

തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു. ...

വോയ്സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച് മോഷന്‍ പോസ്റ്റര്‍

വോയ്സ് ഓഫ് സത്യനാഥന്റെ വരവറിയിച്ച് മോഷന്‍ പോസ്റ്റര്‍

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപ് അടക്കമുള്ള ചിത്രത്തിലെ പ്രധാന താരങ്ങളുടെ ഫസ്റ്റ് ലുക്കാണ് മോഷന്‍ ...

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം ആലപ്പുഴയില്‍ ആരംഭിച്ചു. താരനിരയില്‍ പുതുമുഖങ്ങള്‍

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം ആലപ്പുഴയില്‍ ആരംഭിച്ചു. താരനിരയില്‍ പുതുമുഖങ്ങള്‍

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ മാരാരി ബീച്ചില്‍ ആരംഭിച്ചു. സാജിദ് യാഹ്യയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ...

ബാലയുടെ ശസ്ത്രക്രിയ വിജയം. ആരോഗ്യവാനായി തുടരുന്നു

ബാലയുടെ ശസ്ത്രക്രിയ വിജയം. ആരോഗ്യവാനായി തുടരുന്നു

കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാല ആരോഗ്യവാനായി തുടരുന്നു. പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് ബാലയെ ...

മദനോത്സവത്തിലെ ‘തത്തമ്മ ചേലോള്’ വീഡിയോ ഗാനം പുറത്തിറങ്ങി

മദനോത്സവത്തിലെ ‘തത്തമ്മ ചേലോള്’ വീഡിയോ ഗാനം പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മദനോത്സവത്തിലെ 'തത്തമ്മ ചേലോള്' വീഡിയോ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവ്യര്‍ ഈണമിട്ടിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രവി വാണിയംപാറ, സയന്ത് ...

error: Content is protected !!