Day: 25 March 2023

മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളി. ഷൂട്ടിംഗ് 27 ന് ആലപ്പുഴയില്‍ തുടങ്ങും

മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളി. ഷൂട്ടിംഗ് 27 ന് ആലപ്പുഴയില്‍ തുടങ്ങും

മാധവ് സുരേഷിനെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ആര്‍.കെ. വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിന്റെ പൂജ മാര്‍ച്ച് 27 ന് ആലപ്പുഴ സാന്ത്വനം ...

ബിഗ് ബോസ്സ് സീസണ്‍ 5 നാളെ തുടങ്ങും. മോഹന്‍ലാല്‍ മുംബൈയില്‍

ബിഗ് ബോസ്സ് സീസണ്‍ 5 നാളെ തുടങ്ങും. മോഹന്‍ലാല്‍ മുംബൈയില്‍

മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസ്സ് സീസണ്‍ 5 ന്റെ ഒഫീഷ്യല്‍ ലോഞ്ച് നാളെ നടക്കും. മുംബൈ ഫിലിം സിറ്റിയില്‍ ഒരുക്കിയ കൂറ്റന്‍ ബിഗ് ബോസ്സ് ഹൗസിനുള്ളിലാണ് പരിപാടികള്‍ ...

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം.

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം.

കൊച്ചിയിലെ ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്ന നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍. കുറച്ചുമുമ്പ് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിലാണ് ഈ വിവരം ഉള്ളത്. ...

‘നാളെ ഒരു പാര്‍ട്ടിയിലേക്ക് പോകണമെന്ന് തോന്നുന്ന നിമിഷം ഞാനത് നിങ്ങളോട് നേരിട്ട് പറയും.’ മനോജ് കെ. ജയന്‍

‘നാളെ ഒരു പാര്‍ട്ടിയിലേക്ക് പോകണമെന്ന് തോന്നുന്ന നിമിഷം ഞാനത് നിങ്ങളോട് നേരിട്ട് പറയും.’ മനോജ് കെ. ജയന്‍

നടന്‍ മനോജ് കെ. ജയന്‍ ബിജെപിയിലേയ്ക്ക് എന്ന തലക്കെട്ടോടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി അറിയാനാണ് മനോജ് കെ. ജയനെ വിളിച്ചത്. അദ്ദേഹം ...

error: Content is protected !!