Month: January 2023

‘കൈയടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്’. മഞ്ജുവിന്റെ ‘ആയിഷ’ ട്രെയിലര്‍ പുറത്ത്. ചിത്രം ജനുവരി 20 ന് തീയേറ്ററുകളിലേയ്ക്ക്

‘കൈയടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്’. മഞ്ജുവിന്റെ ‘ആയിഷ’ ട്രെയിലര്‍ പുറത്ത്. ചിത്രം ജനുവരി 20 ന് തീയേറ്ററുകളിലേയ്ക്ക്

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധായകന്‍. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ...

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്ക്

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്ക്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ജനുവരി പത്തൊന്‍പതിന് തിയേറ്ററുകളിലേക്കെത്തും. കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ് നന്‍പകല്‍ നേരത്ത് മയക്കം ...

ജന ഗണ മനയ്ക്ക് പിന്നാലെ കാക്കിപ്പടയിലും തിളങ്ങി ടോം സ്‌കോട്

ജന ഗണ മനയ്ക്ക് പിന്നാലെ കാക്കിപ്പടയിലും തിളങ്ങി ടോം സ്‌കോട്

ജനഗണമനയിലെ പോലീസ് വേഷത്തില്‍ തിളങ്ങിയ നടന്‍ ടോം സ്‌കോട് 'കാക്കിപ്പട'യിലും മികച്ച പ്രകടനം. ഡി വൈ എസ് പി രാജ്കുമാറായാണ് ടോം സ്‌കോട് ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചത്. പോലീസ് ...

രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു

രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയിലറില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. പക്ഷേ രണ്ട് ദിവസത്തെ ഷൂട്ടിംഗ് ...

ജനതാ പിക്‌ച്ചേഴ്‌സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ജനതാ പിക്‌ച്ചേഴ്‌സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ക്രൗണ്‍ പ്ലാസയില്‍വച്ച് നടന്ന ചടങ്ങില്‍വച്ചാണ് ലാല്‍ ആറ് ചിത്രങ്ങളുടെയും പ്രഖ്യാപനം നടത്തിയത്. ആദ്യത്തെയും രണ്ടാമത്തെയും ചിത്രം സുരേഷ് ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യും. മനോഹരനും ജാനകിയും ...

ചിരിയുടെ കുപ്പി തുറന്ന് ‘ജിന്ന്’ നാളെ എത്തും

ചിരിയുടെ കുപ്പി തുറന്ന് ‘ജിന്ന്’ നാളെ എത്തും

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. ചിത്രം നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുപ്പി തുറന്ന് ചിരിയുടെ ജിന്ന് എത്തുന്നുവെന്നതാണ് സിനിമയുടെ ടാഗ് ...

സുഗീത്-നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും. ചിത്രം ‘ആനക്കട്ടിയിലെ ആനവണ്ടി’

സുഗീത്-നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും. ചിത്രം ‘ആനക്കട്ടിയിലെ ആനവണ്ടി’

നീണ്ട ഇടവേളയ്ക്ക് ശേഷം സുഗീതും നിഷാദ് കോയയും ഒന്നിക്കുന്ന ചിത്രമാണ് 'ആനക്കട്ടിയിലെ ആനവണ്ടി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ...

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജും സിദ്ധിക്കും നാളെ തീയേറ്ററുകളിലേയ്ക്ക്

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ സുരാജും സിദ്ധിക്കും നാളെ തീയേറ്ററുകളിലേയ്ക്ക്

മിമിക്രി വേദിയില്‍നിന്നും എത്തിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മിമിക്രിയിലൂടെയാണ് സിദ്ധിക്കിന്റെയും തുടക്കം. സ്ലാപ്സ്റ്റിക് കോമഡിയിലൂടെ രണ്ടുപേരും പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചിട്ടുമുണ്ട്. പിന്നീടിരുവരും ട്രാക്ക് മാറ്റി. ഗൗരവമുള്ള കഥാപാത്രങ്ങളിലേയ്ക്ക് ...

ചന്തുനാഥും ദിവ്യപിള്ളയും ജോഡികളാകുന്നു: ചിത്രം അന്ധകാരാ. ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു

ചന്തുനാഥും ദിവ്യപിള്ളയും ജോഡികളാകുന്നു: ചിത്രം അന്ധകാരാ. ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു

ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധകാരാ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു. ഡാര്‍ക്ക് മൂഡ് ത്രില്ലറാണ് ചിത്രം. ചന്തു നാഥും ...

‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിജയ് നായകനാകുന്ന വാരിസിന്റെ ട്രെയിലര്‍ റിലീസായി. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനുവരി 12ന് ...

Page 8 of 10 1 7 8 9 10
error: Content is protected !!