Day: 4 January 2023

ചന്തുനാഥും ദിവ്യപിള്ളയും ജോഡികളാകുന്നു: ചിത്രം അന്ധകാരാ. ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു

ചന്തുനാഥും ദിവ്യപിള്ളയും ജോഡികളാകുന്നു: ചിത്രം അന്ധകാരാ. ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു

ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധകാരാ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ ആരംഭിച്ചു. ഡാര്‍ക്ക് മൂഡ് ത്രില്ലറാണ് ചിത്രം. ചന്തു നാഥും ...

‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

‘വാരിസ്’ ട്രെയിലര്‍ റിലീസായി. കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോയും ആരാധകര്‍ക്കായി 100 ലധികം പ്രദര്‍ശനങ്ങളും

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിജയ് നായകനാകുന്ന വാരിസിന്റെ ട്രെയിലര്‍ റിലീസായി. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനുവരി 12ന് ...

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോസ്റ്ററുമായി ഡോണ്‍മാക്‌സിന്റെ ‘അറ്റ്’

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോസ്റ്ററുമായി ഡോണ്‍മാക്‌സിന്റെ ‘അറ്റ്’

എഡിറ്റര്‍ ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ...

വിജയ്ക്കും അച്ഛന്‍ ചന്ദ്രശേഖറിനുമിടയില്‍ ഇപ്പോഴും ഭിന്നതയോ? വൈറലായി വീഡിയോ

വിജയ്ക്കും അച്ഛന്‍ ചന്ദ്രശേഖറിനുമിടയില്‍ ഇപ്പോഴും ഭിന്നതയോ? വൈറലായി വീഡിയോ

ജനസാഗരത്തെ മുന്‍നിര്‍ത്തിയാണ് വിജയ് നായകനാകുന്ന വാരിസിന്റെ ആഡിയോ റിലീസ് ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്നത്. വിജയ് എത്തുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ ...

ഗാനരചയിതാവ് ബി.ആര്‍. പ്രസാദ് ഓര്‍മ്മയായി

ഗാനരചയിതാവ് ബി.ആര്‍. പ്രസാദ് ഓര്‍മ്മയായി

കവിയും ഗാനരചയിതാവുമായ ബി.ആര്‍. പ്രസാദ് അന്തരിച്ചു. സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലായിരുന്നു ബി.ആര്‍. പ്രസാദിനെ ആദ്യം ചികിത്സിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ...

റിവഞ്ച് ത്രില്ലര്‍ ‘തേര്’ ജനുവരി 6 ന് തിയേറ്ററുകളില്‍

റിവഞ്ച് ത്രില്ലര്‍ ‘തേര്’ ജനുവരി 6 ന് തിയേറ്ററുകളില്‍

ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തേര്. എസ്.ജെ. സിനുവാണ് പകയുടെ സംവിധായകന്‍. ചിത്രം ജനുവരി 6 ന് തിയേറ്ററുകളിലെത്തും. ...

മൈഥിലി അമ്മയായി

മൈഥിലി അമ്മയായി

പ്രശസ്ത നടി മൈഥിലി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ന് രാവിലെയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മൈഥിലി തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ...

error: Content is protected !!