വിഷ്ണുവിന്റെ സബാഷ് വിജയം എന്റെ കണ്ണ് നനയിക്കുന്നത്: വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്
വിഷ്ണു ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി കോമ്പോയില്‍ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന വി.സി. അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടനും വിഷ്ണുവിന്റെ ...