അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഇടം നേടി ഐഷാ സുല്‍ത്താനയുടെ ‘ഫ്‌ളഷ്’. മേള 16 ന് കോഴിക്കോട്ട് ആരംഭിക്കും
നവാഗത സംവിധായിക ഐഷാ സുല്‍ത്താനയുടെ ആദ്യ ചിത്രം ഫ്‌ളഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയേറ്ററില്‍ ജൂലൈ 17 ന് ...