‘ഞാന്‍ വിജയ് അണ്ണന് നല്‍കിയ വാക്ക് പാലിച്ചു’ രഹസ്യം വെളിപ്പെടുത്തി വെങ്കട്ട് പ്രഭു
വിജയ്‌യുടെ 68-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. ഇത് സംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അതിന് പിന്നാലെ വിജയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ...