മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണുമോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹം സെപ്തംബര്‍ 3 ന്
മേപ്പടിയാന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണുമോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് പ്രതിശ്രുത വധു. ഇന്ന് രാവിലെ ആലുവയിലുള്ള എ.എന്‍. രാധാകൃഷ്ണന്റെ ...