പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പ്രണയാര്‍ദ്രമായ ‘അകമലര്‍’ മെലഡി ഗാനം എത്തി
മണിരത്‌നം അണിയിച്ചൊരുക്കിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2' ലെ പ്രണയാര്‍ദ്രമായ 'അകമലര്‍ അകമലര്‍ ഉണരുക യായോ മുഖമൊരു കമലമായ് വിരിയുകയായോ പുതുമഴ ...