‘ജാട്ട്’ സിനിമ വിവാദം: ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി
നേരത്തെ പുറത്തിറങ്ങിയ 'ജാട്ട്' എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗം ക്രിസ്ത്യൻ സമുദായത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയതായി ഉയർന്ന പരാതിയെ തുടർന്ന് സിനിമയുടെ പ്രധാന അഭിനേതാക്കളായ സണ്ണി ഡിയോൾ, ...