എ രഞ്ജിത്ത് സിനിമ- ഷൂട്ടിംഗ് തുടങ്ങി. ആസിഫ് അലി തിരുവനന്തപുരത്ത്.
ആസിഫ് അലിയെ നായകനാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗില്‍ പങ്കുകൊള്ളാന്‍ ആസിഫും തലസ്ഥാനനഗരിയിലെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ...