പ്രിയദര്‍ശന്റെ ചിത്രത്തില്‍ സെയ്‌ഫ് അലി ഖാന്‍ നായകന്‍
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഇത് ആദ്യമായി ആണ് പ്രിയദർശൻ സിനിമയിൽ സെയ്‌ഫ് അലിഖാൻ ...
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഇത് ആദ്യമായി ആണ് പ്രിയദർശൻ സിനിമയിൽ സെയ്‌ഫ് അലിഖാൻ ...
നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദ് തന്നെയെന്ന് പോലീസ്. മുഖം തിരിച്ചറിയല്‍ പരിശോധനയിലൂടെയാണ് പ്രതി ഷെരിഫുല്‍ ആണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് ...
ആക്രമണത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ഭജന്‍ സിങ് റാണയെ കണ്ട് സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച ആശുപത്രി വീടുംമുമ്പായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. മുംബൈ ലീലാവതി ആശുപത്രിയില്‍വെച്ചാണ് സെയ്ഫ് ...
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി മുംബൈ പൊലീസ്. താനെയിൽനിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ ...
നടൻ സെയ്‌ഫ് അലിഖാന്റെ വീട്ടിൽ കയറിയ അക്രമി ആദ്യം കയറിയത് മകൻ ജഹാംഗീറിന്റെ മുറിയിലാണെന്ന് ഫ്ലാറ്റിലെ ജോലിക്കാരി.കത്തിയുമായി കയറിയ അക്രമി മോചന ദ്രവ്യമായി ഒരു കോടി രൂപയാണ് ...
മുംബൈയിലെ ബാന്ദ്രയിലുള്ള തൻ്റെയും കരീന കപൂറിൻ്റെയും വീട്ടിൽ നുഴഞ്ഞുകയറ്റക്കാരൻ കയറിയതിനെ തുടർന്നാണ് സെയ്ഫ് അലി ഖാന് പരിക്കേറ്റത്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻ സെയ്‌ഫ് അലിഖാന്റെയും ...
പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന് ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ നായകന്റെ വേഷം സെയ്ഫ് അലി ഖാന് ...
പ്രഭാസിന്റെ 'ആദിപുരുഷു'മായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ലെങ്കിലും ചിത്രം തീയേറ്ററില്‍ പോയി കണ്ടിറങ്ങിയവരുടെയെല്ലാം കാതുകളില്‍ രാവണക്കോട്ടയെ വിറപ്പിച്ച ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ടാകാം. അത്ര ഘനഗാംഭീര്യമാര്‍ന്നതായിരുന്നു ആ രാവണശബ്ദം. സെയ്ഫ് ...
മെയ് 20 ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനമാണ്. ജന്മദിന സമ്മാനമായി ദേവരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആല്‍ഫാ മാന്‍ ലുക്കില്‍ എന്‍ടിആര്‍ കസറിയിട്ടുണ്ട് എന്നാണ് ...
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ 'ആദിപുരുഷി'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തു. ലോകമെമ്പാടും ജൂണ്‍ 16 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറിന് മികച്ച ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.