തമിഴ് സംവിധായകനും നടനുമായ എസ്. എസ്. സ്റ്റാൻലി അന്തരിച്ചു
തമിഴ് സിനിമാജീവിതത്തിൽ സംവിധായകനായും അഭിനേതാവായും ശ്രദ്ധേയസാന്നിധ്യമായിരുന്ന എസ്. എസ്. സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ...