രജനി ചിത്രം ‘അണ്ണാത്തെ’യുടെ ഡബ്ബിങ്ങ് ആരംഭിച്ചു
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്ങ് ജോലികള്‍ ആരംഭിച്ചിരിക്കുകയാണ് സൂപ്പര്‍ താരം. കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് ...