രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു
രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയിലറില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. പക്ഷേ രണ്ട് ദിവസത്തെ ഷൂട്ടിംഗ് ...