പ്രിയദര്‍ശന്റെ ചിത്രത്തില്‍ സെയ്‌ഫ് അലി ഖാന്‍ നായകന്‍
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഇത് ആദ്യമായി ആണ് പ്രിയദർശൻ സിനിമയിൽ സെയ്‌ഫ് അലിഖാൻ ...
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍റെ പുതിയ ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ അഭിനയിക്കാൻ ഒരുങ്ങുന്നു. ഇത് ആദ്യമായി ആണ് പ്രിയദർശൻ സിനിമയിൽ സെയ്‌ഫ് അലിഖാൻ ...
എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ ഒന്‍പത് ചെറുസിനിമകളുടെ സമാഹാരമായ 'മനോരഥങ്ങള്‍' ഓഗസ്റ്റ് 15-ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ചിത്രത്തില്‍ ശിലാലിഖിതം, ഓളവും തീരവും എന്നീ രണ്ട് കഥകളാണ് പ്രിയദര്‍ശന്‍ സംവിധാനം ...
പൂച്ചക്കൊരു മൂക്കുത്തിയില്‍ മമ്മൂട്ടിക്കൊരു റോളുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സ്വല്പം പ്രയാസമാണ്. സുരേഷ് കുമാറിന്റെ നിര്‍മാണത്തില്‍ പ്രിയദര്‍ശന്റെ കന്നി സംവിധാനസംരഭമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. ചിത്രത്തില്‍ മൂന്ന് നായകന്മാരെയാണ് ...
പ്രിയദര്ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, എം.ജി. സോമന്‍, കാര്‍ത്തിക, ലിസി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1986-ല്‍ റിലീസായ ചിത്രമാണ് താളവട്ടം. 1975-ല്‍ പുറത്തിറങ്ങിയ വണ്‍ ഫ്‌ളൂ ...
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ആലോചനകള്‍ വളരെ നേരത്തേതന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. അക്ഷയ് കുമാറുമായുള്ള ...
'പദ്മ' റിലീസ് ചെയ്യുമ്പോള്‍ സുരഭി ലക്ഷ്മി തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തിലെ ...
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോഹന്‍ലാല്‍ നടന്‍ മധുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത്. 'ജീവിതത്തില്‍ പിതൃതുല്യനും അഭിനയത്തില്‍ ഗുരുതുല്യനും' എന്നുമാണ് ലാല്‍ മധുവിനെ വിശേഷിപ്പിച്ചത്. അവരുടെ കൂടിക്കാഴ്ച ഒരു ...
തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വേഷത്തിലാണ് നാം ഇന്നോളം പ്രിയദര്‍ശനെ കണ്ടിട്ടുള്ളത്. ആ വേഷങ്ങള്‍ അദ്ദേഹം അതിഗംഭീരമാക്കുകയും ചെയ്തു. ഭാഷാന്തരങ്ങള്‍ കടന്നും ആ പെരുമ വളര്‍ന്നു. സാധാരണ ഒരു സൗത്തിന്ത്യന്‍ ...
ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കലത്ത് പ്രിയന്‍ മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മ്മാതാവ് ആനന്ദ്. ...
എന്റെ സിനിമയിലൂടെ വന്ന്, വളരെ വേഗം വളര്‍ന്ന്, അതിനേക്കാള്‍ വേഗത്തില്‍ നഷ്ടമായവര്‍. ക്യാമറാമാന്‍ ജീവയ്ക്ക് പിറകെ ഇതാ കെ.വി. ആനന്ദും. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു രണ്ടുപേരും. തേന്മാവിന്‍കൊമ്പത്തിന്റെ ക്യാമറാമാനായി ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.