യൂത്തിനെ കയ്യിലെടുത്ത് സാറ്റര്‍ഡെ നൈറ്റ് ടീസര്‍
നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'സാറ്റര്‍ഡേ നൈറ്റി'ന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ ...
നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'സാറ്റര്‍ഡേ നൈറ്റി'ന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ ...
'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു- സാറ്റര്‍ഡേ നൈറ്റ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. പോസ്റ്ററില്‍ നിവിനെ കൂടാതെ ...
നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മഹാവീര്യര്‍ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച തീയേറ്റര്‍ അനുഭവമാണ് മഹാവീര്യര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ...
സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ടൈം ട്രാവല്‍ ഫാന്റസി ഡ്രാമ 'മഹാവീര്യര്‍' ട്രെയിലര്‍ പുറത്ത്. ദൈവമുണ്ട് എന്ന് ...
കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ 'വരാനാവില്ലെ' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...
നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 12 ന് ബാംഗ്ലൂരില്‍ തുടങ്ങും. സല്യൂട്ടിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ...
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത് ...
പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യര്‍'ന്റെ ...
നിവിന്‍പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരി 20 ന് കണ്ണൂരില്‍ ആരംഭിക്കും. 2019 അവസാനമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നടന്നത്. ...
ഇന്നലെയായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. എറണാക്കുളത്തെ ഗ്രാന്റ് ഹോട്ടലില്‍വച്ച് നടന്ന ചടങ്ങില്‍ എബ്രിഡ് ഷൈനിനെ കൂടാതെ മഹാവീര്യറിന്റെ കഥാകാരന്‍ ...
M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | |||
5 | 6 | 7 | 8 | 9 | 10 | 11 |
12 | 13 | 14 | 15 | 16 | 17 | 18 |
19 | 20 | 21 | 22 | 23 | 24 | 25 |
26 | 27 | 28 | 29 | 30 | 31 |
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.