ദുല്‍ഖറിന്റെ 40-ാമത് ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യും. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നാളെ
ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ ...