പൃഥ്വിരാജ് നായകനാകുന്ന ‘നോബഡി’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
പൃഥ്വിരാജ് നായകനായി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "നോബഡി"യുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. തിരുവനന്തപുരവും പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. പാർവ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ...