വീഴ്ച പറ്റിയത് മമ്മൂട്ടിക്കമ്പനിക്കോ?
2022 ലെ ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ജൂറി സമിതിയില്‍ ഉണ്ടായിരുന്ന നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ കാന്‍ ചാനലിനോട് പറഞ്ഞു. '84 ചിത്രങ്ങളാണ് ...
2022 ലെ ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടി ചിത്രങ്ങളൊന്നും എത്തിയിരുന്നില്ലെന്ന് ദക്ഷിണേന്ത്യന്‍ ജൂറി സമിതിയില്‍ ഉണ്ടായിരുന്ന നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ കാന്‍ ചാനലിനോട് പറഞ്ഞു. '84 ചിത്രങ്ങളാണ് ...
നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നടന്‍ മമ്മുട്ടി ഇടപെടണമെന്ന് നടന്‍ കൃഷ്ണപ്രസാദ്. കര്‍ഷക ദിനത്തില്‍ കര്‍ഷക സംരക്ഷണ സമിതിയുടെ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ...
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജിനെയും, മികച്ച നടിമാരായി ഉര്‍വ്വശിയെയും ബിന ആര്‍ ചന്ദ്രനെയും, മികച്ച സംവിധായകനായി ബ്ലെസിയെയും തെരഞ്ഞെടുത്തു. മമ്മൂട്ടി കമ്പനി ...
മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ഗെയിം ത്രില്ലറായ ബസൂക്കയുടെ ആദ്യ ടീസര്‍ പുറത്ത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ. ...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ടീസര്‍ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ഒരു ...
സിനിമാ താരസംഘടനയായ അമ്മ കഴിഞ്ഞ ദിവസം ഒരു നൃത്തശില്പശാല നടത്തിയിരുന്നു. സിനിമ, കലാ മേഖലകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താരങ്ങളുമായി സംവദിക്കാനുള്ള ഒരു അവസരമാണ് ശില്പശാലയിലൂടെ അമ്മ ലക്ഷ്യം വെച്ചത്. ...
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങള്‍' ട്രെയിലര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 15ന് ഈ അന്തോളജി ചിത്രം റിലീസ് ചെയ്യും. ഒന്നര ...
അറുപത്തിയൊമ്പതാം ഫിലിം ഫെയര്‍ അവാര്‍ഡ്സില്‍ തെന്നിന്ത്യയില്‍ നിന്നുള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മലയാളത്തില്‍ നിന്നുള്ള മികച്ച നടനായി മമ്മൂട്ടി. 2023-ല്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് ...
മമ്മൂട്ടിക്ക് സ്വന്തം ബ്രാന്റിന്റെ ഷര്‍ട്ട് സമ്മാനിച്ച് കുഞ്ചന്റെ മകളും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാന്റിന്റെ ഷര്‍ട്ടാണ് മമ്മൂട്ടിക്ക് സ്വാതി ...
മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്ന മലപ്പുറം സ്വദേശി ജസ്ഫര്‍ കോട്ടക്കുന്ന് താന്‍ സ്വയം ഡിസൈന്‍ ചെയ്ത ഷര്‍ട്ട് പ്രിയതാരത്തിന് നല്‍കിയതിന്റെ സന്തോഷത്തിലായിരുന്നു. ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.