മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ടീസർ റിലീസായി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ...
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ...
കഴിഞ്ഞ ആഴ്ച കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയതായിരുന്നു സംവിധായകന്‍ ഫാസില്‍. ഫാസിലിനൊപ്പം ഭാര്യ റൊസീന, മക്കളായ ഫഹദ്, ഫര്‍ഹാന്‍, ഫാത്തിമ, മരുമകള്‍ നസ്രിയ ഫഹദ്, നസ്രിയയുടെ മാതാപിതാക്കള്‍, ഫഹദിന്റെ മേക്കപ്പ് ...
കുറച്ചുമുമ്പാണ് ചാക്കോച്ചന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇന്ന് മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയില്‍ എത്തിയതിന് ...
മമ്മൂട്ടി ചിത്രം പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനുശേഷം താരത്തിന്റെ തന്നെ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഹരിഹരന്‍-എം.ടി.-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ 1989 ല്‍ ...
മലയാള സിനിമ എന്നും ആവേശപൂര്‍വ്വം കാത്തിരുന്നിട്ടുള്ളതാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്. ആ ശ്രേണിയിലെ ഏറ്റവും പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ ലാലിനെ ...
മമ്മൂട്ടിയുടെ മലയാള ചിത്രമായ ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ എന്റർടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റർബോക്സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം ...
മെഗാസ്റ്റാര്‍ മമ്മൂട്ടി, വിനായന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം (25 സെപ്റ്റംബര്‍ 2024) നാഗര്‍കോവിലില്‍ ...
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സിനിമയെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഏറെ പ്രചരിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളില്‍. അതില്‍ ഏറ്റവും പ്രധാനം മമ്മൂട്ടി ആ ചിത്രത്തില്‍ വില്ലനാകുന്നു എന്നതാണ്. മമ്മൂട്ടിക്ക് 18 നായികമാര്‍ കൂടി ...
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂട്ടി 1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ...
'ജന്മദിന ആശംസകള്‍ മമ്മൂക്കാ... എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു...'' ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്....' വാഗമണ്ണില്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.