ജി വേണുഗോപാല്‍ ‘അന്തരിച്ചു’; വ്യാജ മരണവാര്‍ത്തയില്‍ രസകരമായി പ്രതികരിച്ച് ഗായകന്‍
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറി. ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പത്ര സമ്മേസമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ...