‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ സെറ്റില്‍ പിറന്നാള്‍ ആഘോഷമാക്കി ജോജു ജോര്‍ജ്
ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'വോയിസ് ഓഫ് സത്യനാഥന്റെ' സെറ്റില്‍ ജോജു ജോര്‍ജിന്റെ തന്റെ പിറന്നാള്‍ ആഘോഷിച്ചു. ദിലീപിനെ കൂടാതെ ...