മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു
ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ...