ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം നാളെ ഷൂട്ടിങ്ങ് ആരംഭിക്കുന്നു
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ എറണാകുളത്ത് ആരംഭിക്കും. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ ...