നിവിന്‍പോളിയെ നായകനാക്കി രാജീവ് രവി സംവിധനം ചെയ്യുന്ന തുറമുഖത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഓരോ താരങ്ങളും അവരുടെ പ്രകടനങ്ങളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ടീസറിനെ മികവുറ്റതാക്കുന്നത്....
മോഹന്‍ലാലിനെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഉദയകൃഷ്ണന്റേതാണ് തിരക്കഥ. https://www.youtube.com/watch?v=MdeNhZt77cg ശ്രദ്ധ ശീനാഥാണ് നായിക....
സംവിധായകരായ ലാലും ജൂനിയര്‍ ലാലും ചേര്‍ന്നൊരുക്കിയ Tസുനാമിയുടെ ടീസര്‍ റിലാസ് ചെയ്തു. കോമഡി ഫാമിലി ത്രില്ലറാണീ ചിത്രം. വളരെ രസകരമായ കഥാമുഹൂര്‍ത്തങ്ങള്‍ യോജിപ്പിച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്....
മമ്മൂട്ടി നായകനാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ദ് പ്രീസ്റ്റിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്...
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യാവാടി'യുടെ റിലീസ് ജൂലൈ 30 ന്. സംവിധായകന്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ...
പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസര്‍ യുട്യൂബിലൂടെ റിലീസ് ചെയ്തു. പ്രഭാസിന്റെ തന്നെ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും വേഷപ്പകര്‍ച്ച ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രി ടീസര്‍...
ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു തമിഴകത്തെ നടി വി.ജെ. ചിത്രയുടെ ദാരുണാന്ത്യം. വളരെ തിരക്കുണ്ടായിരുന്ന ചിത്ര സിനിമയിലും അരങ്ങേറ്റം കുറിച്ച വേളയിലാണ് മരണത്തെ പുല്‍കിയത്. അവര്‍...
നടി പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന വര്‍ത്തമാനത്തിന്റെ ടീസര്‍ ടൊവിനോ തോമസ് റിലീസ് ചെയ്തു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രം സിദ്ധാര്‍ത്ഥ് ശിവയാണ്...
ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം സെന്തില്‍കൃഷ്ണ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ സിനിമയായ ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് സിനിമയുടെ ടീസര്‍...
വിക്രമിന്റെ ഏറ്റവും പുതിയ സിനിമ കോബ്രയുടെ ടീസര്‍ പുറത്തിറങ്ങി. മതിയഴകന്‍ എന്ന ഗണിതശാസ്ത്ര അദ്ധ്യാപകന്റെ ലുക്കിലാണ് വിക്രം. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ പതിനായിരങ്ങളാണ് അത് കണ്ടിരിക്കുന്നത്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.