നവാഗതനായ എന്‍.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിന്റെ മനോഹരമായ വീഡിയോഗാനം പുറത്തുവിട്ടു. ഒരു ട്രയിന്‍യാത്രയിലൂടെ തുടങ്ങുന്ന ഗാനം മറ്റു ലൊക്കേഷനുകളിലേക്കും കടന്നുചെല്ലന്നുണ്ട്. ഒരു...
സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രമാണ് സാരി. തന്റെ ഓരോ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കൗതുകം പ്രക്ഷകര്‍ക്കുമുന്നില്‍ എത്തിക്കുക രാംഗോപാല്‍ വര്‍മയുടെ പ്രത്യേകതയാണ്....
കീര്‍ത്തി സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി ജെ.കെ. ചന്ദ്രു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റിവോള്‍വര്‍ റീത്ത. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ഡാര്‍ക് ആക്ഷന്‍ കോമഡി ചിത്രമാണിത്....
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ്...
വല്യമ്മച്ചീ... ചാച്ചന്‍ നേരത്തേ പട്ടാളക്കാരനായിരുന്നോ? എന്നെ കല്യാണം കഴിക്കാന്‍ വന്നപ്പഴേ... പട്ടാളക്കാരനാകാന്‍ പോകുവാന്നാ പറഞ്ഞത്? റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം എന്ന ചിത്രത്തിനു വേണ്ടി...
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മായി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല . ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറ...
മമ്മൂട്ടി ചിത്രം പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനുശേഷം താരത്തിന്റെ തന്നെ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഹരിഹരന്‍-എം.ടി.-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ 1989...
രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സല്‍ അവതരിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് സിങ്കം എഗെയ്ന്‍. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 4.58 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ആക്ഷന്‍ പാക്ക്ഡ്...
തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ തണുപ്പ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മന്ദാകിനിയിലെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ബിബിന്‍ അശോക്...
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മായി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബോഗയ്ന്‍ വില്ലയിലെ മറവികളെ എന്ന് തുടങ്ങുന്ന ഗാനം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.