അഞ്ചു സ്തീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്,...
അടുത്തക്കാലത്ത് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് സിനിമകളാണ് പത്മയും, കുമാരിയും. ഈ രണ്ട് സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും....
ലക്കി സ്റ്റാര്‍എന്ന ഹിറ്റ് സിനിമയ്ക്കുശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാലാം മുറ. ചിത്രം ഡിസംബര്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു. ഫാമിലി ത്രില്ലറാണ് ചിത്രം....
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യന്...
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൗദി വെള്ളക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ഡിസംബര്‍ രണ്ടിന്...
ചിരഞ്ജീവിയെ നായകനാക്കി സംവിധായകന് ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാള്‍ട്ടയര്‍ വീരയ്യ. 2023-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെ സിനിമയുടെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍....
തെലുങ്ക് സൂപ്പര്‍താരം നാഗ ചൈതന്യയുടെ 36-ാം ജന്മദിനമായിരുന്നു ഇന്ന്. ഇതിനോടനുബന്ധിച്ച് സംവിധായകന് വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കസ്റ്റഡി എന്നാണ് ചിത്രത്തിന്റെ...
സ്ത്രീ, ഭര്‍ത്യഗൃഹത്തില്‍ അരക്ഷിതയാവുകയും തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ഇടമില്ലാതാവുകയും ചെയ്യുമ്പോള്‍ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥ പറയുന്ന സിനിമയാണ് തന്മയി. ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു....
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. 34 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്...
എസ്.ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന വദന്തി- ദി ഫെബിള്‍ ഓഫ് വെലോനി എന്ന പരമ്പരയുടെ ട്രെയിലര്‍ പുറത്തിറക്കി. വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്കറും ഗായത്രിയും ചേര്‍ന്ന്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.