CAN EXCLUSIVE

മകരവിളക്ക് തൊഴാന്‍ ഉണ്ണിമുകുന്ദനും സംഘവും ശബരിമലയിലേയ്ക്ക്

മകരവിളക്ക് തൊഴാന്‍ ഉണ്ണിമുകുന്ദനും സംഘവും ശബരിമലയിലേയ്ക്ക്

മകരവിളക്ക് തൊഴാന്‍ 'മാളികപ്പുറം' ടീം നാളെ ശബരിമലയിലെത്തും. 'മാളികപ്പുറ'ത്തിന്റെ ഐതിഹാസിക വിജയം തുടരുന്നതിനിടെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നിര്‍മ്മാതാവ് ആന്റോ...

‘ഈ പുരസ്‌കാര നേട്ടത്തെ ഞാന്‍ ഹൃദയത്തിലേറ്റുന്നു’- സന്തോഷ് കീഴാറ്റൂര്‍

‘ഈ പുരസ്‌കാര നേട്ടത്തെ ഞാന്‍ ഹൃദയത്തിലേറ്റുന്നു’- സന്തോഷ് കീഴാറ്റൂര്‍

ജയ്പൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്‌കാരവേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സന്തോഷ് കീഴാറ്റൂര്‍ ചെന്നൈയിലായിരുന്നു. തന്റെ പെണ്‍നടന്‍ എന്ന നാടകവുമായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം. അവിടെവച്ചാണ് സന്തോഷ്...

കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് സംഗീതസംവിധായകന്‍ എം.എം. കീരവാണി അര്‍ഹനായി. രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു...' എന്നു തുടങ്ങുന്ന...

‘അമ്മ 4.5 കോടിയുടെ ജി.എസ്.ടി. വെട്ടിച്ചിട്ടുമില്ല, അത്തരത്തിലൊരു നോട്ടീസ് ഇന്നേവരെ കിട്ടിയിട്ടുമില്ല’ – ഇടവേള ബാബു

‘അമ്മ 4.5 കോടിയുടെ ജി.എസ്.ടി. വെട്ടിച്ചിട്ടുമില്ല, അത്തരത്തിലൊരു നോട്ടീസ് ഇന്നേവരെ കിട്ടിയിട്ടുമില്ല’ – ഇടവേള ബാബു

താരസംഘടനയായ അമ്മ ജി.എസ്.ടി ഇനത്തില്‍ നാലക്കോടിയോളം രൂപ വെട്ടിച്ചെന്നും ഫൈന്‍ അടക്കം അത് തിരിച്ചടയ്ക്കണമെന്നുള്ള വാര്‍ത്ത പ്രചരിക്കുന്നതിനിടെ അതിന്റെ നിജസ്ഥിതി അറിയാനാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി...

റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം

റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച്...

‘നെയ്മര്‍ ഒരു ഫുഡ്‌ബോള്‍ ചിത്രമല്ല’- സംവിധായകന്‍ സുധി മാഡിസണ്‍

‘നെയ്മര്‍ ഒരു ഫുഡ്‌ബോള്‍ ചിത്രമല്ല’- സംവിധായകന്‍ സുധി മാഡിസണ്‍

അടിസ്ഥാനപരമായി എഡിറ്ററാണ് സുധി മാഡിസണ്‍. തമിഴ് സിനിമയിലൂടെയായിരുന്നു തുടക്കം. മോഹന്‍ലാലും വിജയ്‌യും ഒന്നിച്ചഭിനയിച്ച ജില്ലയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഹാപ്പി വെഡ്ഡിംഗും ഗപ്പിയുമാണ് അസിസ്റ്റന്റ് എഡിറ്റര്‍ എന്ന...

രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു

രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജെയിലറില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല. പക്ഷേ രണ്ട് ദിവസത്തെ...

ജനതാ പിക്‌ച്ചേഴ്‌സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ജനതാ പിക്‌ച്ചേഴ്‌സിന്റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ക്രൗണ്‍ പ്ലാസയില്‍വച്ച് നടന്ന ചടങ്ങില്‍വച്ചാണ് ലാല്‍ ആറ് ചിത്രങ്ങളുടെയും പ്രഖ്യാപനം നടത്തിയത്. ആദ്യത്തെയും രണ്ടാമത്തെയും ചിത്രം സുരേഷ് ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യും. മനോഹരനും...

വിജയ്ക്കും അച്ഛന്‍ ചന്ദ്രശേഖറിനുമിടയില്‍ ഇപ്പോഴും ഭിന്നതയോ? വൈറലായി വീഡിയോ

വിജയ്ക്കും അച്ഛന്‍ ചന്ദ്രശേഖറിനുമിടയില്‍ ഇപ്പോഴും ഭിന്നതയോ? വൈറലായി വീഡിയോ

ജനസാഗരത്തെ മുന്‍നിര്‍ത്തിയാണ് വിജയ് നായകനാകുന്ന വാരിസിന്റെ ആഡിയോ റിലീസ് ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്നത്. വിജയ് എത്തുന്നതിന് മുമ്പുതന്നെ...

ഗാനരചയിതാവ് ബി.ആര്‍. പ്രസാദ് ഓര്‍മ്മയായി

ഗാനരചയിതാവ് ബി.ആര്‍. പ്രസാദ് ഓര്‍മ്മയായി

കവിയും ഗാനരചയിതാവുമായ ബി.ആര്‍. പ്രസാദ് അന്തരിച്ചു. സെറിബ്രല്‍ ഹെമറേജിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലായിരുന്നു ബി.ആര്‍. പ്രസാദിനെ ആദ്യം ചികിത്സിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക്...

Page 34 of 109 1 33 34 35 109
error: Content is protected !!