‘ഇത് ബ്ലാക്ക് മെയിലിംഗ്; കാശ് കൊടുത്ത് ഒത്തുതീര്‍പ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്’ കടുത്ത ആരോപണവുമായി ആഭ്യന്തര കുറ്റവാളിയുടെ നിര്‍മ്മാതാവും സംവിധായകനും
സേതുനാഥ് പദ്‌മകുമാർ സംവിധാനം ചെയ്ത "ആഭ്യന്തര കുറ്റവാളി" ചിത്രത്തിന്റെ റിലീസ് വൈകിയതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ചിത്രത്തിന്റെ ഡയറക്ടർ, നായകൻ, നിർമാതാവ് എന്നിവർ വിശദീകരണവുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമത്തിൽ ...