Month: December 2022

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’ ഡിസംബര്‍ 9ന്

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’ ഡിസംബര്‍ 9ന്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം 'വീകം' ഡിസംബര്‍ 9 ന് തീയേറ്ററുകളിലേക്ക്. തീര്‍ത്തും പോലീസ് പശ്ചാത്തലത്തില്‍ പൊളിറ്റിക്‌സ് സ്റ്റോറി ...

ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാംഗോപാല്‍ വര്‍മ്മ. നൈനയും അപ്‌സരയും നായികമാര്‍. ചിത്രം ഡിസംബര്‍ 9ന് റിലീസ്

ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാംഗോപാല്‍ വര്‍മ്മ. നൈനയും അപ്‌സരയും നായികമാര്‍. ചിത്രം ഡിസംബര്‍ 9ന് റിലീസ്

ത്രില്ലര്‍ സിനിമകളില്‍ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാംഗോപാല്‍ വര്‍മ്മ ഒരുക്കുന്ന ചിത്രമാണ് ഡെയ്ഞ്ചറസ്. ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണ് വര്‍മ്മ ഇത്തവണ ...

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. ഇത്തവണ അക്ഷയ് കുമാറിനൊപ്പം

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്. ഇത്തവണ അക്ഷയ് കുമാറിനൊപ്പം

പൃഥ്വിരാജ് വീണ്ടും ഹിന്ദിചിത്രത്തില്‍ അഭിനയിക്കുന്നു. ഇത്തവണ അക്ഷയ് കുമാറിനൊപ്പമാണ് പൃഥ്വി സ്‌ക്രീന്‍സ്‌പെയിസ് പങ്കിടുന്നത്. ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ...

പ്രണയ ആവിഷ്‌കാരമായ ’14 ഫെബ്രുവരി’ പാലക്കാട് ആരംഭിച്ചു

പ്രണയ ആവിഷ്‌കാരമായ ’14 ഫെബ്രുവരി’ പാലക്കാട് ആരംഭിച്ചു

ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന '14 ഫെബ്രുവരി'യുടെ ഷൂട്ടിംഗ് ആരംഭിച്ചു. അജിത് കുമാര്‍ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ...

നിര്‍മ്മാതാവ് ജയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍. പോസ്റ്റുമോര്‍ട്ടം നാളെ. മൃതദേഹം സ്വദേശമായ പാലയിലേയ്ക്ക് കൊണ്ടുപോകും

നിര്‍മ്മാതാവ് ജയ്‌സണ്‍ എളംകുളം മരിച്ച നിലയില്‍. പോസ്റ്റുമോര്‍ട്ടം നാളെ. മൃതദേഹം സ്വദേശമായ പാലയിലേയ്ക്ക് കൊണ്ടുപോകും

നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജയ്‌സണ്‍ എളംകുളത്തെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മുമ്പുവരെയും ജയ്‌സണ്‍ ഫോണില്‍ സജീവമായിരുന്നു. ഭാര്യയേയും കൂട്ടുകാരേയും സഹപ്രവര്‍ത്തകരേയുമടക്കം അദ്ദേഹം വിളിച്ച് ...

‘സൂര്യയുടെ നന്മയെ കരുതി ഇത് ഞാനെടുത്ത തീരുമാനം’ – ‘വണങ്കാനി’ല്‍ നിന്നുള്ള നടന്‍ സൂര്യയുടെ പിന്മാറ്റത്തെ പറ്റി സംവിധായകന്‍ ബാല

‘സൂര്യയുടെ നന്മയെ കരുതി ഇത് ഞാനെടുത്ത തീരുമാനം’ – ‘വണങ്കാനി’ല്‍ നിന്നുള്ള നടന്‍ സൂര്യയുടെ പിന്മാറ്റത്തെ പറ്റി സംവിധായകന്‍ ബാല

ബാല സംവിധാനം ചെയ്യുന്ന 'വണങ്കാനി'ല്‍നിന്നും നടന്‍ സൂര്യ പിന്‍മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്റെ അനുജന്‍ സൂര്യക്കൊപ്പം 'വണങ്കാന്‍' എന്ന പുതിയ ...

‘ഉയര്‍ത്തിയ കൈയടികളോടെയാണ് മുരുകദോസ് സൗദി വെള്ളക്കയെ സ്വീകരിച്ചത്’ – സന്ദീപ് സേനന്‍

‘ഉയര്‍ത്തിയ കൈയടികളോടെയാണ് മുരുകദോസ് സൗദി വെള്ളക്കയെ സ്വീകരിച്ചത്’ – സന്ദീപ് സേനന്‍

'സൗദി വെള്ളക്ക, സംവിധായകന്‍ മുരുകദോസ് സാറിനെ കാണിക്കണമെന്നുള്ളത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. മുരുകദോസ് സാറിന്റെ അസോസിയേറ്റ് സുധാസിനെ എനിക്ക് നേരിട്ട് അറിയാം. ...

മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍… വമ്പന്‍ താരനിര. കോക്കേഴ്‌സ് മീഡിയ മലയാളസിനിമയില്‍ വീണ്ടും സജീവമാകുന്നു

മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍… വമ്പന്‍ താരനിര. കോക്കേഴ്‌സ് മീഡിയ മലയാളസിനിമയില്‍ വീണ്ടും സജീവമാകുന്നു

മലയാളസിനിമയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് കൊക്കേഴ്‌സ് ഫിലിംസ്. സിയാദ് കോക്കറായിരുന്നു അതിന്റെ സാരഥി. 'കൂടും തേടി'യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, ...

‘അകലകലെ…’ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി

‘അകലകലെ…’ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കല്‍ സോങ് പുറത്തിറങ്ങി. ആശ തിരമാലകള്‍ മേലെ മഴവില്‍ കൂടാരം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജോക്കര്‍ ബ്ലൂസാണ്. ശരത് ...

കൊച്ചുപ്രേമന്‍ അന്തരിച്ചു

കൊച്ചുപ്രേമന്‍ അന്തരിച്ചു

പ്രശസ്ത നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ഷുഗര്‍നില ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്ന് വീട്ടിനടുത്തുള്ള എസ്.കെ. ഹോസ്പിറ്റലില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരുമണിക്കൂര്‍ ...

Page 8 of 9 1 7 8 9
error: Content is protected !!