Month: September 2022

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘യമഹ’. സംവിധായകന്‍ ഉല്ലാസ് കൃഷ്ണ

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘യമഹ’. സംവിധായകന്‍ ഉല്ലാസ് കൃഷ്ണ

ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ട് പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനമാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിലെ ആദ്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് തൊട്ടുമുമ്പ് മമ്മൂട്ടി നിര്‍വ്വഹിച്ചു. യമഹ എന്നാണ് ചിത്രത്തിന്റെ പേര്. ...

റോഷന്‍ മാത്യു-ഷൈന്‍ ടോം ചാക്കോ ചിത്രം ഒക്ടോബര്‍ 1 ന് ചേര്‍ത്തലയില്‍ ആരംഭിക്കും. പൂജ 28 ന്

റോഷന്‍ മാത്യു-ഷൈന്‍ ടോം ചാക്കോ ചിത്രം ഒക്ടോബര്‍ 1 ന് ചേര്‍ത്തലയില്‍ ആരംഭിക്കും. പൂജ 28 ന്

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 28 ന് എറണാകുളത്തെ മാറ്റിനിയുടെ ഓഫീസില്‍ നടക്കും. ...

ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്ന ചിത്രം തുടങ്ങി

ബെന്യാമിനും ഇന്ദുഗോപനും ഒന്നിക്കുന്ന ചിത്രം തുടങ്ങി

അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (21-09-2022) തിരുവനന്തപുരത്തെ പൂവാറില്‍ ആരംഭിച്ചു. നവാഗതനായ ...

ഒരു രൂപ പ്രതിഫലം തന്നാല്‍ മതി ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം- വിക്രം

ഒരു രൂപ പ്രതിഫലം തന്നാല്‍ മതി ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം- വിക്രം

കാവേരി നദിയുടെ മറ്റൊരു പേരാണ് പൊന്നി. പൊന്നിയിന്‍ സെല്‍വന്‍ എന്നാല്‍ കാവേരി നദിയുടെ പുത്രന്‍ എന്നാണ് അര്‍ത്ഥം. തമിഴര്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന് വിശേഷിപ്പിക്കുന്നത് അരുള്‍മൊഴി എന്ന ...

ബെന്യാമിനും ഇന്ദു ഗോപനും ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നാളെ തുടക്കം. മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങള്‍

ബെന്യാമിനും ഇന്ദു ഗോപനും ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നാളെ തുടക്കം. മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങള്‍

റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ നാളെ (സെപ്റ്റംബര്‍ 21) തിരുവനന്തപുരം ...

മിനിറ്റുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ ചിത്രം ‘ചുപ്പി’ന്റെ ടിക്കറ്റുകള്‍ കരസ്ഥമാക്കി പ്രേക്ഷകര്‍

മിനിറ്റുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ ചിത്രം ‘ചുപ്പി’ന്റെ ടിക്കറ്റുകള്‍ കരസ്ഥമാക്കി പ്രേക്ഷകര്‍

സിനിമാ ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം 'ചുപ് :റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' സിനിമാ പ്രേമികള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം നല്‍കിയിരുന്നു. ഒന്നര മിനുട്ടിനുള്ളില്‍ കേരളത്തിലെ ...

‘സംവിധാനം ഏറെ കാലത്തെ സ്വപ്‌നം’ – സ്റ്റെഫി സേവ്യര്‍

‘സംവിധാനം ഏറെ കാലത്തെ സ്വപ്‌നം’ – സ്റ്റെഫി സേവ്യര്‍

പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ സംവിധായികയാകുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യില്‍ ആരംദിച്ചു. സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ...

അന്തര്‍ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘തല’ തിയറ്ററുകളിലേയ്ക്ക്

അന്തര്‍ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘തല’ തിയറ്ററുകളിലേയ്ക്ക്

മുന്നൂറോളം പുതമുഖങ്ങളെ അണിനിരത്തി ഖൈസ് മിലെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'തല'. പത്ത് കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ചിത്രം ഇതിനോടകം സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ...

പഴമയില്‍ പുതുമ ഒരുക്കി വെടിക്കെട്ട്. വിഷ്ണു- ബിബിന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി

പഴമയില്‍ പുതുമ ഒരുക്കി വെടിക്കെട്ട്. വിഷ്ണു- ബിബിന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി

'ഉടന്‍ വരുന്നു! വെടിക്കെട്ട്....' ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകള്‍ നഗരങ്ങളിലെ മതിലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. നമ്മള്‍ ഒന്ന് പിന്നിലോട്ട് പോയോ എന്ന് കാണുന്നവര്‍ ഒരു നിമിഷം അതിശയിച്ചുപോകും. പക്ഷെ ...

ദുഷ്യന്തനായി ദേവ് മോഹന്‍. ജന്മദിനാശംസകള്‍ നേര്‍ന്ന് ‘ശാകുന്തളം’ ടീം

ദുഷ്യന്തനായി ദേവ് മോഹന്‍. ജന്മദിനാശംസകള്‍ നേര്‍ന്ന് ‘ശാകുന്തളം’ ടീം

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹന്‍. ദേവ് മോഹന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ശാകുന്തളം. ചിത്രത്തില്‍ ദുഷ്യന്തനായിട്ടാണ് ദേവ് മോഹന്‍ അഭിനയിക്കുന്നത്. ദേവ് ...

Page 4 of 11 1 3 4 5 11
error: Content is protected !!