Month: March 2022

ആശയവിനിമയശേഷി നഷ്ടമാകുന്നു, ഹോളിവുഡ് സൂപ്പര്‍ താരം ബ്രൂസ് വില്ലീസ് അഭിനയ ജീവിതം ഉപേക്ഷിച്ചു

ആശയവിനിമയശേഷി നഷ്ടമാകുന്നു, ഹോളിവുഡ് സൂപ്പര്‍ താരം ബ്രൂസ് വില്ലീസ് അഭിനയ ജീവിതം ഉപേക്ഷിച്ചു

ബ്രേവ് ഹാര്‍ട്ട് എന്ന സിനിമ പരമ്പരയിലൂടെ ലോക പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ ഹോളിവുഡ് താരം ബ്രൂസ് വില്ലീസ് അഭിനയരംഗത്ത് നിന്ന് പിന്‍മാറി. താരത്തിന്റെ കുടുംബമാണ് ഈ വിവരം ...

ഐ.വി. ശശി പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സീമയ്ക്ക്. മികച്ച നവാഗത സംവിധായകര്‍ മാത്തുക്കുട്ടി സേവ്യറും മനു അശോകനും. മികച്ച നവാഗത നടി അന്ന ബെന്‍. പുര്‌സകാരദാനം ഏപ്രില്‍ 7 ന്. ബിജുമേനോന്‍, മഞ്ജുവാര്യര്‍, ഉര്‍വ്വശി, മിയ എന്നിവര്‍ മുഖ്യാതിഥികള്‍.

യശ്ശശരീരനായ സംവിധായകന്‍ ഐ.വി. ശശിയുടെ പേരില്‍ നല്‍കുന്ന ആദ്യ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ഇനി ദിവസങ്ങള്‍ മാത്രം. ഐ.വി. ശശിയുടെ അടുത്ത ശിഷ്യന്മാരായ ഷാജുണ്‍ കാര്യാല്‍, ജോമോന്‍, ...

‘തെരിയും സര്‍.. ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും’, മുള്‍മുനയില്‍ നിര്‍ത്തി ‘ജന ഗണ മന’യുടെ ട്രെയിലര്‍

‘തെരിയും സര്‍.. ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും’, മുള്‍മുനയില്‍ നിര്‍ത്തി ‘ജന ഗണ മന’യുടെ ട്രെയിലര്‍

പ്രേക്ഷകരുടെ ആവേശത്തിന് ആക്കംകൂട്ടി ജനഗണമനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്താ മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഡിജോ ജോസ് ആന്റണി ചിത്രം അടിച്ചമര്‍ത്തപ്പെട്ടവരുടെയും ...

കുടുംബവുമായി അടുത്ത തവണ വരുമ്പോള്‍ അവരെ കണ്ടെത്തണം. ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കണം. സുരേഷ്‌ഗോപി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു

കുടുംബവുമായി അടുത്ത തവണ വരുമ്പോള്‍ അവരെ കണ്ടെത്തണം. ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കണം. സുരേഷ്‌ഗോപി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു

പാര്‍ലമെന്റിലെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍നിന്നാണ് സുരേഷ്‌ഗോപി അമൃത്‌സറിലെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25 വെള്ളിയാഴ്ച പകല്‍സമയത്ത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെയായിരുന്നു. മൂസയെന്ന കഥാപാത്രത്തെയാണ് സുരേഷ്‌ഗോപി ...

മമ്മൂട്ടി- നിസാം ബഷീര്‍ ചിത്രം ചാലക്കുടിയില്‍ ആരംഭിച്ചു. മമ്മൂട്ടി ഏപ്രില്‍ മൂന്നിന് ജോയിന്‍ ചെയ്യും

മമ്മൂട്ടി- നിസാം ബഷീര്‍ ചിത്രം ചാലക്കുടിയില്‍ ആരംഭിച്ചു. മമ്മൂട്ടി ഏപ്രില്‍ മൂന്നിന് ജോയിന്‍ ചെയ്യും

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സിച്ച് ഓണ്‍ കര്‍മ്മവും നടന്നു. മമ്മൂട്ടിയുടെ ...

സായിയും ബിന്ദുവും ഇന്ന് രാവിലെ വേര്‍പിരിഞ്ഞു! ഞങ്ങള്‍ പറഞ്ഞ് അത് ഒരു മണിക്കൂര്‍ മുമ്പേയാക്കി!

സായിയും ബിന്ദുവും ഇന്ന് രാവിലെ വേര്‍പിരിഞ്ഞു! ഞങ്ങള്‍ പറഞ്ഞ് അത് ഒരു മണിക്കൂര്‍ മുമ്പേയാക്കി!

കഴിഞ്ഞ ദിവസം സായികുമാറിന്റെ ഫോണ്‍കോള്‍ ഞങ്ങളെ തേടി എത്തിയിരുന്നു. സായി കുമാറുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗം കാന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിന്റെ നാലാം ദിവസമായിരുന്നു അന്ന്. ചിരിയോടെയാണ് ...

അന്ന് തലപ്പാവും പൂമാലയും ഇട്ട് സ്വീകരണം. ഇന്ന് കേസുമായി കോടതിയിലേക്ക്

അന്ന് തലപ്പാവും പൂമാലയും ഇട്ട് സ്വീകരണം. ഇന്ന് കേസുമായി കോടതിയിലേക്ക്

തമിഴിലെ പ്രമുഖ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് കെ.ഇ. ജ്ഞാനവേലിന്റെ സ്റ്റുഡിയോ ഗ്രീന്‍. ഈ ബാനറില്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനായിരുന്നു നായകന്‍. 2019 മെയ് 17നാണ് ...

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

രണ്ട് ദിവസംമുമ്പാണ് സുരേഷ്‌ഗോപി അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യാന്‍ അമൃത്‌സറില്‍ എത്തിയതായിരുന്നു അദ്ദേഹം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ...

‘പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ സന്തോഷമുണ്ടായി. നിങ്ങളെല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്കുണ്ടാകണം’ – നടന്‍ സൂര്യ. സൂപ്പര്‍ ശരണ്യ ഫെയിം മമിത ബൈജുവും സൂര്യാ ചിത്രത്തില്‍.

‘പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ സന്തോഷമുണ്ടായി. നിങ്ങളെല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്കുണ്ടാകണം’ – നടന്‍ സൂര്യ. സൂപ്പര്‍ ശരണ്യ ഫെയിം മമിത ബൈജുവും സൂര്യാ ചിത്രത്തില്‍.

'പിതാമഹന്‍' സിനിമയ്ക്ക് ശേഷം സംവിധായകന്‍ ബാലയും നടന്‍ സൂര്യയും ഒന്നിക്കുന്നു. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ...

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

അടിച്ചാല്‍ തിരിച്ചടിക്കും. അതാണ് ബൂമറാംഗ് എന്ന ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ബൂമറാംഗ് എന്ന ആയുധംതന്നെ അതാണ്, കൃത്യം കഴിഞ്ഞാല്‍ അതുപയോഗിക്കുന്ന ആളുടെ അടുത്തേക്കുതന്നെ തിരിച്ചെത്തും. ...

Page 1 of 11 1 2 11
error: Content is protected !!