Can Channels
Advertisement
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT
Advertise
Sat, Sep 23, 2023
Can Channels
ADVERTISEMENT ADVERTISEMENT

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്

Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

22 September 2023
‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

19 September 2023
പ്രശസ്ത തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍

മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

18 September 2023
മോഹന്‍ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ മുരളിയുടെ മകന്റെ വിവാഹം കഴിഞ്ഞു

കമല്‍ഹാസനും അര്‍ജുനും വലിക്കുന്നത് ലോലിപ്പോപ്പാണോ? ചോദ്യമുയര്‍ത്തി സംവിധായകന്‍ അഭിലാഷ് ജോഷി

വൈഷ്‌ണോദേവിയുടെ അനുഗ്രഹം തേടി ‘ആദിപുരുഷി’ന്റെ നിര്‍മ്മാതാവും സംവിധായകനും. ജൂണ്‍ 16 ന് റിലീസ്

മാര്‍ച്ച് 30 രാമനവമി മുതല്‍ ആരംഭിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ കാമ്പെയിന് മുന്നോടിയായി നിര്‍മ്മാതാവ് ഭൂഷണ്‍ കുമാറും സംവിധായകന്‍ ഓം റൗട്ടും ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇരുവരും ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. 2023-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂണ്‍ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഓം റൗട്ട്-പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യചിത്രമായ ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനും. നടന്‍ സണ്ണിസിംഗും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ടി-സീരിയസ്, റെട്രോഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

YOU MAY ALSO LIKE

‘ഗന്ധര്‍വ്വ jr’ വരുന്നു…

കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്ക്

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാത് ഭൂഷണ്‍ കുമാറും പ്രഭാസും ഒന്നിക്കുന്ന മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് റിലീസ് ചെയ്യുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യുന്നുണ്ട്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍. എഡിറ്റിംഗ് അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം അജയ്, അതുല്‍. പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Tags: Movie AdipurushprabhasSaif Ali Khan

Recent Comments

  • Dhyan on പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍
  • Shamnas on ആരായിരിക്കും എന്നെക്കൊണ്ട് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത് – ഷാജൂണ്‍ കാര്യാല്‍
  • Soniya on നവജാതശിശുക്കളുടെ പരിചരണം: ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
  • Murali Kumar on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
  • Aravind anil on കാന്‍ ചാനലിന്റെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു
Please login to join discussion

Related Posts

പ്രഭാസ് പ്രശാന്ത്-നീല്‍ കൂട്ടുകെട്ടിന്റെ ‘സലാര്‍’ റിലീസ് മാറ്റിവവെച്ചു

13 September 2023
‘കല്‍ക്കി 2898 എഡി’ പ്രദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളി ആരാധകര്‍

21 July 2023
‘പ്രോജക്ട് കെ’, ദീപിക പദുകോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

18 July 2023
പ്രഭാസും പൃഥ്വിയും ഒന്നിക്കുന്ന ‘സലാറി’ന്റെ ടീസര്‍ ജൂലൈ 6 ന്

3 July 2023
രാവണക്കോട്ടയെ വിറപ്പിച്ച ആ ശബ്ദത്തിന്റെ ഉടമ ഇദ്ദേഹമാണ്. ലോഹിത ദാസ് കണ്ടെത്തിയ പ്രതിഭ

23 June 2023
ജൂനിയര്‍ എന്‍ടിആറിന് ജന്മദിന സമ്മാനമായി ‘ദേവര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

20 May 2023

TRENDING

‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍
CAN EXCLUSIVE

23 September 2023
കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?
CAN EXCLUSIVE

കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?

23 September 2023
‘ഗന്ധര്‍വ്വ jr’ വരുന്നു…
CINEMA

‘ഗന്ധര്‍വ്വ jr’ വരുന്നു…

22 September 2023
അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം
CAN NEWS

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

22 September 2023
മധുവിനുള്ള ആദരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍. ‘മധുമൊഴി’ നാളെ. ഇന്ദ്രന്‍സിനും ആദരം

‘അതിഥി’യിലെ ആ പാട്ടിന്റെ പിറവി കൗതുകമുണര്‍ത്തുന്ന ഒന്നാണ്
Uncategorised

‘അതിഥി’യിലെ ആ പാട്ടിന്റെ പിറവി കൗതുകമുണര്‍ത്തുന്ന ഒന്നാണ്

21 September 2023

Read More...

മധുവിനുള്ള ആദരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍. ‘മധുമൊഴി’ നാളെ. ഇന്ദ്രന്‍സിനും ആദരം

മധുവിനുള്ള ആദരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍. ‘മധുമൊഴി’ നാളെ. ഇന്ദ്രന്‍സിനും ആദരം

22 September 2023
‘അതിഥി’യിലെ ആ പാട്ടിന്റെ പിറവി കൗതുകമുണര്‍ത്തുന്ന ഒന്നാണ്

‘അതിഥി’യിലെ ആ പാട്ടിന്റെ പിറവി കൗതുകമുണര്‍ത്തുന്ന ഒന്നാണ്

21 September 2023
കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്ക്

കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്ക്

21 September 2023
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായിരുന്നു ഈ സുന്ദരിക്കുട്ടികളുടെ അമ്മ

സായ് പല്ലവിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു

20 September 2023
രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഗോളം. ചിത്രീകരണം ആരംഭിച്ചു

ജീത്തു ജോസഫിന്റെ നായകന്‍ ബേസില്‍ ജോസഫ്. ചിത്രം ‘നുണക്കുഴി’. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജീത്തു ജോസഫിന്റെ നായകന്‍ ബേസില്‍ ജോസഫ്. ചിത്രം ‘നുണക്കുഴി’. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

19 September 2023
ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥ സിനിമയാകുന്നു

VIDEOS

നജീം അര്‍ഷാദും ദേവനന്ദയും ആലപിച്ച ‘ഴ’യിലെ രണ്ടാമത്തെ ഗാനം ഇറങ്ങി

9 September 2023
നദികളില്‍ സുന്ദരി യമുനയുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബര്‍ 15 ന് തീയറ്ററുകളിലേക്ക്

ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍

8 September 2023
ചിരിയില്‍ പൊതിഞ്ഞ് നദികളില്‍ സുന്ദരി യമുനയുടെ ടീസര്‍. ചിത്രം സെപ്തംബര്‍ 15 ന് തീയേറ്ററിലേയ്ക്ക്

5 September 2023

CINEMA

‘ഗന്ധര്‍വ്വ jr’ വരുന്നു…

‘ഗന്ധര്‍വ്വ jr’ വരുന്നു…

22 September 2023
കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്ക്

കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28ന് തിയേറ്ററിലേക്ക്

21 September 2023
സായ് പല്ലവിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു

സായ് പല്ലവിയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നു

20 September 2023
രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഗോളം. ചിത്രീകരണം ആരംഭിച്ചു

രഞ്ജിത്ത് സജീവും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഗോളം. ചിത്രീകരണം ആരംഭിച്ചു

20 September 2023

CAN EXCLUSIVE

‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

‘ടൊവി മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ ഒരു സാമ്യതയും ARM ല്‍ ഉണ്ടാകില്ല.’ സംവിധായകന്‍ ജിതിന്‍ ലാല്‍

23 September 2023
കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?

കാരണവര്‍ സ്ഥാനം നല്‍കി മധുവിനെ മലയാളസിനിമ അട്ടത്തില്‍ എടുത്തുവച്ചുവോ?

23 September 2023
മധുവിനുള്ള ആദരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍. ‘മധുമൊഴി’ നാളെ. ഇന്ദ്രന്‍സിനും ആദരം

മധുവിനുള്ള ആദരം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍. ‘മധുമൊഴി’ നാളെ. ഇന്ദ്രന്‍സിനും ആദരം

22 September 2023
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായിരുന്നു ഈ സുന്ദരിക്കുട്ടികളുടെ അമ്മ

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായിരുന്നു ഈ സുന്ദരിക്കുട്ടികളുടെ അമ്മ

21 September 2023

CAN JYOTHISHAM VIDEOS

Web Stories

ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Aiswarya Lekshmi@PS2 Launch
Aiswarya Lekshmi@PS2 Launch
MOLLYWOOD IN 68th NATIONAL FILM AWARD
MOLLYWOOD IN 68th NATIONAL FILM AWARD
Bollywood Actors in Mollywood
Bollywood Actors in Mollywood
Kamal Haasan’s most iconic roles in Tamil Cinema
Kamal Haasan’s most iconic roles in Tamil Cinema

CAN NEWS

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

അര്‍ദ്ധരാത്രിയില്‍ ഉണ്ണി മുകുന്ദന് സര്‍പ്രൈസ് ജന്മദിന സമ്മാനം

22 September 2023
‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

‘ജയിലര്‍’ ഒരു ആവറേജ് സിനിമയെന്ന് രജനി

19 September 2023
പ്രശസ്ത തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍

പ്രശസ്ത തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍

19 September 2023
മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

18 September 2023
മോഹന്‍ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ മുരളിയുടെ മകന്റെ വിവാഹം കഴിഞ്ഞു

മോഹന്‍ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമര്‍ മുരളിയുടെ മകന്റെ വിവാഹം കഴിഞ്ഞു

18 September 2023
കമല്‍ഹാസനും അര്‍ജുനും വലിക്കുന്നത് ലോലിപ്പോപ്പാണോ? ചോദ്യമുയര്‍ത്തി സംവിധായകന്‍ അഭിലാഷ് ജോഷി

കമല്‍ഹാസനും അര്‍ജുനും വലിക്കുന്നത് ലോലിപ്പോപ്പാണോ? ചോദ്യമുയര്‍ത്തി സംവിധായകന്‍ അഭിലാഷ് ജോഷി

18 September 2023
Facebook Twitter Instagram Youtube

About Us

CAN channel is merely a medium that conflates cinema and astrology for the purposes of your convenience. CAN channel boasts an array of the top most talents in the field of news and media as part of our workforce.
September 2023
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Aug    

Quick Links

Privacy Policy
About Us
Contact
Gallery
Celebrity Videos

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

No Result
View All Result
  • HOME
  • CINEMA
    • CINEMA
    • LOCATION NEWS
    • CAN NEWS
    • ROUND UPS
  • CAN EXCLUSIVE
  • STORIES
  • ASTRO
  • CELE VIDEOS
  • GALLERY
    • ACTORS
    • ACTRESS
    • MOVIES
    • EVENTS
  • MOVIE
    • TRAILER
    • TEASER
    • SONGS
  • ABOUT US
    • ABOUT US
    • CONTACT

© 2022 Can Channel - Website Designed and Developed by Preigo Fover Technologies.

error: Content is protected !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത് Aiswarya Lekshmi@PS2 Launch MOLLYWOOD IN 68th NATIONAL FILM AWARD Bollywood Actors in Mollywood Kamal Haasan’s most iconic roles in Tamil Cinema