ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ?
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കും. ബന്ധുജനങ്ങളില്‍നിന്നും പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവവേദ്യമാകും. കൃഷി സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് ...