വയനാട്ടിലെ ദുരന്തത്തിനു ഇന്ന് ഒരു മാസം; ജൂലൈ 30-നാണ് ദുരന്തം നടന്നത്
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് (ആഗസ്റ്റ് 30) ഒരു മാസം തികഞ്ഞു. ജൂലൈ 30-നാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളെ ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയത്. ...