വീണ്ടും മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുരുങ്ങി; ഇത്തവണ കുരുങ്ങിയത് രോഗിയോടൊപ്പം ഡോക്ടറും
വീണ്ടും മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുരുങ്ങി. ഇത്തവണ കുരുങ്ങിയത് രോഗിയോടൊപ്പം ഡോക്ടറും. അത്യാഹിത വിഭാഗത്തില്‍ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കല്‍ ...